tag:blogger.com,1999:blog-1053709742775315139.post7102572926547585551..comments2024-03-17T02:15:02.512-07:00Comments on പ്രദക്ഷിണം: 'പത്താം നില' എന്തു കൊണ്ട് എട്ടാം നിലയില്‍ പൊട്ടി?സുനില്‍ കെ. ചെറിയാന്http://www.blogger.com/profile/12105982552841172136noreply@blogger.comBlogger1125tag:blogger.com,1999:blog-1053709742775315139.post-29831505589725939562010-08-15T10:48:47.444-07:002010-08-15T10:48:47.444-07:00ഗൗരവമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഒരു നല്ല സിനി...ഗൗരവമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഒരു നല്ല സിനിമ എടുക്കുക എന്ന ഒരു ഉദ്ദേശത്തോട് കൂടി ആവണം സംവിധായകൻ കൂടിയായ ജോസ് തോമസ് ഈ സിനിമ നിർമ്മിക്കാൻ പുറപ്പെട്ടത്. എന്നാൽ ഡെന്നീസ് ജോസഫ് തിരകഥ എഴുത്തൊക്കെ മറന്ന് കാലങ്ങളായെന്നും നക്ഷത്ര കൂടാരം എന്ന മനോഹര ചിത്രത്തിനു ശേഷം ഇനിയൊന്നും ജോഷി മാത്യുവിന്റെ കൈകളിൽ നിന്നും വാരാനില്ലെന്നും ജോസ് തോമസ് മനസിലാക്കിയത് വളരെ വൈകിയാണു. <br /><br />15 ഓളം തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത ഈ സിനിമ സാമ്പത്തിക വിജയം ലക്ഷ്യമിട്ട് ഇറക്കിയതല്ല. പക്ഷെ നല്ല സിനിമകളുടെ കൂട്ടത്തിൽ ചേരുന്നതിൽ താങ്കൾ പറഞ്ഞ പോലെ ദയനീയമായി പരാജയപ്പെട്ടു.b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.com