tag:blogger.com,1999:blog-1053709742775315139.post7203407930827130307..comments2024-03-17T02:15:02.512-07:00Comments on പ്രദക്ഷിണം: പ്രവാസിപ്പണം എവിടെ പോകുന്നു?സുനില്‍ കെ. ചെറിയാന്http://www.blogger.com/profile/12105982552841172136noreply@blogger.comBlogger4125tag:blogger.com,1999:blog-1053709742775315139.post-82826901807517571652012-02-17T11:49:48.023-08:002012-02-17T11:49:48.023-08:00keralathil partikale nirodikathe vere raksha illa....keralathil partikale nirodikathe vere raksha illa.smartinhttps://www.blogger.com/profile/10916205098207649690noreply@blogger.comtag:blogger.com,1999:blog-1053709742775315139.post-76794162279125676192012-02-12T07:01:24.128-08:002012-02-12T07:01:24.128-08:00തല്ക്കാലം നമുക്ക് ജോണ്‍ മാത്യൂസ് സര് പറഞ്ഞ
പ...തല്ക്കാലം നമുക്ക് ജോണ്‍ മാത്യൂസ് സര് പറഞ്ഞ <br /> പോലെ ഇവിടെ തന്നെ അങ്ങ് ചടഞ്ഞു ഇരിക്കാം.. ഒന്നിനും മിനക്കെടണ്ട.. കേരളത്തില്‍ എന്തെങ്കിലും തുണ്ടാങ്ങാന്‍ പോയാല്‍ നമ്മള് മുതലാളിയായിതീരും അതും ഭുര്‍ഷ മുതലാളി.. ഓ എനിക്ക് ആലോചിക്കാനേ വയ്യKrishnan Kadalundihttps://www.blogger.com/profile/04694550789505739972noreply@blogger.comtag:blogger.com,1999:blog-1053709742775315139.post-16697433799714424192012-02-12T06:26:57.953-08:002012-02-12T06:26:57.953-08:00മലയാളികളുടെ മനോഭാവം മാറാതെ ഇവിടെ ഒരു ഇന്‍വെസ്റ്റ്മ...മലയാളികളുടെ മനോഭാവം മാറാതെ ഇവിടെ ഒരു ഇന്വെസ്റ്റ്മണ്റ്റ് നടക്കുമെന്ന് തോന്നുന്നില്ല. ഒരു ചെറിയ പെട്ടിക്കട നടത്തുന്നവനേയും അവന് മുതലാളി ആയാണ് കാണുന്നത്. അവന് മുതലാളി ആയാല്‍ പിന്നെ തൊഴിലാളി സ്വാഭാവികമായും ഉണ്ടാവും. തൊഴിലാളി ആവുമ്പോള്‍ അവകാശം ഉണ്ട് താനും. അവകാശം ഉണ്ടാവുമ്പോഴും ഉത്തരവാദിത്തം ഒട്ടും ആവശ്യമില്ല. <br /><br />ഇവിടെ ജോലിയോട് ഉത്തരവാദിത്തം കാണിക്കാതിരിക്കുമ്പോള്‍ അവന് മുതലാളിത്തത്തിനോട് പുറം തിരിഞ്ഞു നില്ക്കുകയാണല്ലോ. അത് തികച്ചും പുരോഗമനപരമാണ് താനും. ഇതാണ് ഒരു ശരാശരി മലയാളിയുടെ മനോഭാവം. ഈ മലയാളിയാണ് ഓരോ സര്‍ക്കാര്‍ ആഫീസിലും ഇരിക്കുന്നത്. അവനാണ് എന്ത് ചെറിയ കാര്യത്തിനും ആവശ്യമുള്ള ഫയല്‍ നീക്കേണ്ടത്, അനുമതി കൊടുക്കേണ്ടത്. പുരോഗമനവാദിയായ ഈ ജീവനക്കാരന് ഫയല്‍ കൃത്യമായി നീക്കാത്തതിലൂടെ അനുമതി വൈകിക്കുന്നതിലൂടെ മുതലാളിത്തത്തിനെ പ്രതിരോധിക്കുകയാണ്.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-1053709742775315139.post-67881445512265515882012-02-12T05:47:02.700-08:002012-02-12T05:47:02.700-08:00niceeeee...sunillll......kolllammmniceeeee...sunillll......kolllammmManojMavelikarahttps://www.blogger.com/profile/01966064744331665209noreply@blogger.com