Search This Blog
Friday, June 26, 2009
കുവൈറ്റിൽ ടെലിഫിലിം ചിത്രീകരണമാരംഭിച്ചു
പ്രവാസി മലയാളികളുടെ ഗൃഹാതുരത്വപ്രേരിതവും നഷ്ട സ്മരണോന്മുഖവുമാായ ജീവിതത്തിന്റെ നേർപകുതിയെന്നു പറയാവുന്ന, ഒരു സാധാരണ വർൿഷോപ് തൊഴിലാളിയുടെ ജീവിതത്തിൽ നിന്ന് ഒരേട്, 30 മിനിറ്റ് ദൈർഘ്യമുള്ള ടെലിഫിലിമിന്റെ ചിത്രീകരണം കുവൈറ്റിലെ മെഹ്ബൂളയിൽ ആരംഭിച്ചു. മൂന്നോ നലോ വെള്ളിയാഴ്ചകളിലായി ഷൂട്ടിങ്ങ് തീർക്കാനാണു ഉദ്ദേശിക്കുന്നതെന്ന് ടെലിഫിലിമിന്റെ രചയിതാവും സംവിധായകനുമായ ഷെമിജ് കുമാർ ചിത്രത്തിന്റെ പൂജക്കു ശേഷം പറഞ്ഞു. സാറ്റലൈറ്റ് അവകാശം വിൽക്കുന്നതിനോടൊപ്പം ഷോർട്ട് ഫിലിം മേളകൾക്കായും ചിത്രം അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
Thursday, June 25, 2009
ന്യൂയോര്‍ക്ക് ജല്ലിക്കട്ട്, മഡോണ ഫൌസെറ്റ്
1. ആദിത്യ ചോപ്രയാണത്രേ 'ന്യൂയോര്‍ക്കിന്‍റെ' കഥ കബീര്‍ ഖാനോട് (ജോണ്‍ എബ്രഹാം, കത്രീനമാരുടെ പുതിയ ചിത്രത്തിന്റെ സംവിധായകൻ) പറയുന്നത്. 9/11 സമയത്ത് കബീര്‍ ഖാന്‍ അമേരിക്കയിലുണ്ടായിരുന്നു. ഭീകരാക്രമണം മൂനു വിദ്യാര്‍ഥികളുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളാണു ന്യൂയോര്‍ക്കിന്‍റെ കഥ. മറ്റുള്ളവരെക്കുറിച്ചുള്ള ഓരോരുത്തരുടെ മുന്‍വിധികളും 'കാബൂള്‍ എക്സ്പ്രസ്സ്' സംവിധാനം ചെയ്ത ഖാന്‍റെ ഇഷ്ടവിഷയമാണു.
2. കാളപ്പോര്, ഗോവയില്‍ ധീരിയോ, തമിഴ്‌നാട്ടില്‍ ജല്ലിക്കട്ട്, നിയമാനുസ്രതമാക്കുവാന്‍ സൌത്ത് ഗോവയിലെ എം.പി. ശ്രമിക്കുന്നു. നോര്‍ത്ത് ഗോവ പൊലീസ് മേധാവി ധീരിയോക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞിട്ടുണ്ട്.
3. മഡോണയാണു ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സംഗീതതാരം. ഫോര്‍ബ്സ് മാഗസിന്‍റെ കണക്കില്‍ പോയ വര്‍ഷം 73 മില്യണ്‍ ആണു മഡോണയുടെ വരുമാനം. രണ്ടും മൂന്നും സ്ഥാനത്ത് യഥാക്രമം സെലിന്‍ ഡിയോണും ബിയോണ്‍സിയും.
4. ഫറ ഫൌസെറ്റ്, ജെയ്‌ഡ് ഗുഡിക്ക് ശേഷം പ്രേക്ഷകരുടെ സഹതാപം പറ്റിയ നടി, കാന്‍സറിനു കീഴടങ്ങി. നടന്‍ റയാന്‍ ഓനീലിന്‍റെ വിവാഹ അഭ്യര്‍ഥനക്ക് 'യെസ്' എന്നു പറയാന്‍ അവരുടെ മനസ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ശരീരത്തിനു അതിനു കഴിയുമായിരുന്നില്ല.

Saturday, June 20, 2009
sharing transport
Bored of a long drive through the heavy traffic of the Fourth Ring Road? Feeling lonely or sleepy while commuting from Jahra to Kuwait City? Sandwiched between work and home schedules without any relaxation? Not for these bunch of employees. They enjoy their ride together and have no time to curse bumper-to-bumper drives. They share their daily work experiences and get feedback on a regular basis. They have fun as they go to and from work. They are carpoolers.
Car pooling is not new to Kuwait. There are many companies that arrange joint transport for employees. Many companies provide convenience for their employees, but sharing one's way to work for the sake of sharing - with money playing no role - is rare. For them, driving is a team effort, and the chance of the driver falling asleep is nil. It's a car community. In this 'many-in-one' ride, some choose to be drivers using their car throughout the year. Some groups take weekly turns to use their individual car
s. These groups, though the members each have their own cars, choose to travel in a group for several reasons. From energy saving efforts to environmental concerns, from companionship to feelings of community or to save on fuel. Sometime they do it just for fun. Or, in their own words:
I hate traffic.
I don't want the stress of driving.
I want company away from my company.
I am scared to drive alone.
I like to be with my friends, and transport-time is the only chance.
Amal, a Palestinian teacher who lives in Hawally and works in Jahra, accommodates four of her colleagues in her car as an act of kindness. "If my colleagues arrange transport, it is expensive and Jahra is any taxi driver's last choice," said Amal, adding, "Every month, we have a fast-food party to demonstrate our joy!
For Feras, Saleh, Magdy and Ravinder, the car is a "home away from home." "It's a man's world. When with family, we are husbands who shoulder responsibilities, but while on the road, we just forget ourselves," said Feras, who shoulders the driver's role. They discuss politics, football and sing along to 88.8, all in the car.
Huda, who has to shuttle between Jahra and Salwa, actually takes pride in the ride. Her father, who works in Salwa, drops and picks her up every day. "It's an exclusive time that my father and me share together," she said with a smile, adding, "I don't want to buy a car. Not because it's uncommon for a woman to drive in Jahra, but I don't want my dad to drive alone.
Henna, Usma, Jaya, Soya and Waseema, who describe themselves as "birds of the same feather" go to work together primarily because they get "feedback about the workplace" and "opportunities to correct and improve career-wise." However, sharing workplace news grows into gossiping, admitted Henna. Besides the benefits, sharing a seat has its own negative aspects. They are, according to them:
If the driver is sick, it affects the rhythm.
A friend quit carpooling because one of the commuters smokes.
Wanting to go to sleep while going back from work - But it's only a dream.
Friends become foes because of being late at the cost of others' time.
Fights over the radio channels!
But despite the friction, they admit, they flock back to the car because it's almost like their second home.
http://kuwaittimes.net/read_news.php?newsid=Mzg1NjE4MjI4

Sunday, June 7, 2009
റഹ്‌മാന്‍ ഹോളിവുഡില്‍
1. ടൈറ്റാനിക് -സംവിധായകന്‍ ജെയിംസ് കാമറൂണിന്‍റെ പുതിയ ചിത്രം 'അവതാര്‍', കമ്പ്യൂട്ടര്‍ രൂപത്തിലും വരുന്നു. മഴക്കാടുകളിലെ മനുഷ്യരും കോര്‍പറേറ്റ് തലത്തിലുള്ള മേലാളന്‍മാരും തമ്മിലുള്ള ഭൂമിക്കായുള്ള യുദ്ധമാണ്, ചിത്രത്തിന്‍റെ പ്രമേയം. കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്നവര്‍ക്ക് നായകനെപ്പോലെ കീഴാള-മേലാള ഭാഗത്തു നിന്നു കളിക്കാം.
2. യൂണിവേഴ്സല്‍ പിക്ചേഴ്സിന്‍റെ 'കപ്‌ള്‍സ് റിട്രീറ്റ്' എന്ന കോമഡി ചിത്രത്തിന റഹ്‌മാന്‍റെ സംഗീതം.
2. 'സ്‌ലംഡോഗി'ലെ കുട്ടിത്താരം റുബിന അലിയുടെ ജീവിതകഥ ഒരു ബ്രിട്ടീഷ് പുസ്തക പ്രസാധക കമ്പനി പ്രസിദ്ധീകരിക്കുന്നു. അത് മറ്റൊരു സിനിമയായിക്കൂടെന്നുമില്ല.

Saturday, June 6, 2009
ഒറ്റവരി വാര്‍ത്തകള്‍
1. കഴുത്തിലും ലിംഗത്തിലും കയര്‍ കെട്ടിയിട്ട നിലയില്‍ ബാങ്കോക്കിലെ ഹോട്ടല്‍ മുറിയില്‍ കാണപ്പെട്ട ഹോളിവുഡ് നടന്‍ ഡേവിഡ് കരാഡീന്‍ എന്ന 72 കാരന്‍റെ ശവശരീരം തെളിയിക്കുന്നത് അദ്ദേഹം ഒരു ലൈംഗികലീലയില്‍ പെട്ടിരുന്നു എന്നാണെന്ന് റിപ്പോര്‍ട്ട്.
2. സച്ച ബാരണ്‍ കോഹന്‍റെ (ഖസാഖ്സ്താന്‍ ബൊരാറ്റ് ഫൈയിം) പുതിയ ചിത്രം ബ്രൂണോ ചിത്രീകരിക്കുന്നതിനിടെ ഒരു ചാരിറ്റി ഫെയറില്‍ വച്ച് അതിന്‍റെ നടത്തിപ്പുകാരിയെ സിനിമാ സംഘം പ്രകോപിപ്പിക്കുകയും കശപിശക്കിടെ അവര്‍ തലയടിച്ചു വീഴുകയും അപകടമുണ്ടാവുകയും ചെയ്തുവെന്നുള്ള കേസില്‍ പുതിയ സിനിമയുടെ ഫുടേജ് തന്നെയായിരിക്കും കേസിലെ തെളിവ്.
3. ദ വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്ന ജെയിംസ് ബോണ്ട് ചിത്രത്തിലെ നായിക ഡെനിസ് റിച്ചാര്‍ഡ്സ് 19 വയസില്‍ ചെയ്ത സ്തനം-പെരുപ്പിക്കല്‍ (ശസ്ത്രക്രിയ) ഉദ്ദേശിച്ചതിനേക്കാള്‍ പെരുത്തതു കൊണ്ട് മൂന്നാം തവണ സ്തനം-ശരിയാക്കല്‍ ഓപറേഷന്‍ നടത്തിയിട്ട് പറയുന്നു: ഈ പരിപാടിക്ക് ആരും പോകരുത്!

Wednesday, June 3, 2009
വീക്കെന്‍ഡ് ഗീര്‍വാണം1, 2
വീക്കെന്‍ഡ് 1
നമസ്കാരം സര്‍, ഞങ്ങളുടെ സംഘടന വൈ. ആര്‍. വി. ക്യു. എല്‍. എം. എന്‍. ഒ. പി., സുഗതകുമാരിയുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് ഒരു സമ്മേളനം സംഘടിപ്പിക്കുന്നു. ഈ വെള്ളിയാഴ്ച ക്രുത്യം-
അയ്യോ സുഗതകുമാരിയും മരിച്ചോ?
സോറി, കഴിഞ്ഞ ദിവസം ടീവീല്, മരിച്ച ആ പുള്ളിക്കാരി..., അ, അത് തന്നെ.. ഹലോ, ഹലോ..
വീക്കെന്‍ഡ് 2
ഇന്ന് ആഴ്ചയവസാനം. ബാച്ച്‌ലേഴ്സ് രണ്ടെണ്ണം വിട്ട് ഒരു കൈവാണം വിട്ട് കെടക്കട്ടെ. കല്യാണം കഴിച്ചവരും അങ്ങനെയൊക്കെത്തന്നെ ചെയ്യട്ടെ.

Subscribe to:
Posts (Atom)