Thursday midnight: Kuwait isn't sleeping. Parties, gatherings, functions, and discussions over dinner that might lead to morning coffee. For most people, the following day is a holiday. But some are too busy burning the midnight oil the whole weekend to even notice it's a weekend!
When the weekly duty schedule arrives, some nurses love to hate their Thursday night duty. Working at the weekends is a nightmare they share with nurses all over the world for a common reason: weekend emergency cases. Not only are the number of accident cases alarmingly on the rise in Kuwait, but also the country's uninvited weekend guest - sandstorms - make many asthmatic patients rush to the hospital which makes the whole night a never-ending rush hour. Food poisoning, fatigue, anemia... the weekend case
list can only get worse. Add to this, you have people who come out only after twilight for a simple routine check-up.
Our casualty area is usually prepared for the weekends with extra equipment and medicines," says Achamma, a senior nurse in a local Ministry of Health hospital. Cases known as the Four A's dominate weekend shifts: Alcohol, Accidents, Asthma, and Abuse. There are people who resort to illicit liquor - especially on weekends - in a bid to chase happiness and later drive back home in an inebriated state. Then their route to happiness takes a wrong turn and they end up in the hospital.
On average, we receive five to eight accident cases every weekend. If a weekend has an extra holiday attached to it, the number of outpatients is higher," says Nidheesh, a male nurse at Mubarak Al-Kabeer hospital. For him, "Mubarak is where people immediately think of heading to since the medical college is affiliated to it. So we have many casualty cases which we refer to other hospitals after the initial treatment.
Nidheesh laughs about the male nurses' added nightmare of carrying patients who are huge in size.
My female colleagues naturally expect the other male nurses or me to physically deal with male patients who are aggressive in nature," says Nidheesh. "We've also had instances where our doctors were physically assaulted by some irate patients.
A weekend party is a good reason for people with psychosomatic illnesses. After the party, they flock to the hospital demanding various check-ups. "Feeling uneasy is the symptom," says another emergency nurse. "But when they see that the casualty department does not even have a spare bed, they wait impatiently, if not intolerantly.
Paediatric Casualty is another example where the patience of medical staff is always put to test. Babies crying non-stop, parents growing impatient, and the edginess experienced at the difficulty of finding a miniscule vein to administer drips are common scenes during a harrowing weekend. But it's quite sad to notice that parents sometimes wait for the weekend to bring the child to the hospital. What could have been solved by a simple injection ends up requiring more attention. "Children almost always get
the common cold," says Tony, a pediatrician. "But parents unnecessarily panic and say, 'Doctor, could you check if my child has swine flu?'
Older children bruising themselves and ending up with fractures is a common problem during the holidays. Nurses on night duty get phone calls from their own teenage kids saying: 'Mom, brother hasn't come home yet." When she responds with a curt "Tell your dad," the next remark is likely to puzzle her more: "Dad isn't home either!
http://kuwaittimes.net/read_news.php?newsid=MTM1ODIwNDEzNA==
Search This Blog
Friday, July 24, 2009
Saturday, July 18, 2009
high school part-timers
The computer lab has about 20 students, wide awaken, experimenting with the Photoshop gimmicks they have just learnt. They don’t call their instructor with a mister prefix as they used to at their foreign school. Here they are at a private institute in Jahra and their instructor is just 15 years old. The ‘teacher’ who is running between them guiding to solve their unending problems, seems tireless and excited because of the extra bucks he is making per hour.
Nasir Hatem, the computer instructor, got the idea to work as a part timer from his schoolmate in Kuwait City. “This friend of mine,” says Nasir, “went to America last summer for two weeks and he worked at a restaurant there just for fun”. For Nasir, however, fun was the least reason he opted to work in this summer. In a way it is crisis turned into an opportunity. “I wanted to get some exposure. I felt insecure and inferior because my friends in city would always pick on me saying I’m from Jahra, no matter my defending, so what?” Now that Nasir is getting confident day by day interacting with his intermediate students – one is his own brother – he is only overjoyed at his city friends’ request; when shall we visit you at the institute?
“At first I was horrified at the idea of working,” admits Nasir. “I thought I simply couldn’t do it. But my father gave me a pat, encouraging I’ll be dealing with kids like my brothers. The institute manager has been very kind to me as well”. Nasir said that the idea to work and earn never occurred to him because of his well to do Kuwaiti background. He plans to continue his teaching over weekends, something his father reluctantly agreed to.
In Kuwait, the army of working teenagers is on the rise. Young boys who are selling windshields at the signals or DVDs on the co-op pavements are only one side of the coin. “Many of my friends have found work this summer,” says Nasir who is at the institute everyday for two hours in the evening. Nasir’s grade 10 friends who are working are lucky to get a work experience at their family businesses. They help their fathers or even substituting them. One such helper is Hashim, 16 year old who is the acting cashier at his father’s photocopy center in Mirqab. Hashim’s father runs another shop a few lanes away and is on business trips off and on. “Actually my elder brother is in-charge,” says Hashim, “But I like to be in the shop because if I’m home I’ll only be watching TV”.
These youngsters opt to work in their leisure times for a variety of reasons: The work experience as a base for their further studies and career; the creative and constructive use of time; the inevitable training for future; the need for self-assertion to be stars among the peers and the sheer joy of feeling adult.
However, teenagers who are working do not always fall into the category of white-collar, salubrious and sedentary job seekers. Ahmed, an 18-year-old Syrian knows not the convenience of cash desk nor the comforts of commanding. He’s a car mechanic at his uncle’s shop in Hawally, bathed in grease and gas every afternoon. In the morning he is a student at an institute doing a computer course. He opted to work for the money he has to spend as a student. “My uncle tells me, if I don’t study now it will never happen in my life. I know how to change oil and how to fix a flat tire. But I also want to know bits of computer so that my friends won’t tease me”.
Next summer, Ahmed wants to buy a computer. “Hamdul illa, he doesn’t want to buy a car”, says his proud uncle, beaming.
http://kuwaittimes.net/read_news.php?newsid=MTM2MjA3NTgxOQ==

Tuesday, July 7, 2009
വാര്‍ത്തകള്‍വാര്‍ത്തകള്‍
1. ആഞ്ജലീന ജോളിയാണു ഹോളിവുഡിലെ ഏറ്റവും വരുമാനമുള്ള നടി. ഫോര്‍ബ്സ് മാഗസിന്‍ പുറത്തു വിട്ട കണക്കനുസരിച്ച് ആഞ്ജലീന ജോളിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 27 ദശലക്ഷം ഡോളറാണു. ആഞ്ജലീനയുടെ ഭര്‍ത്താവ് ബ്രാഡ് പിറ്റിന്‍റെ മുന്‍ ഭാര്യ ജനഫര്‍ അനിസ്റ്റണ്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള നടിമാരില്‍ രണ്ടാം സ്ഥാനത്താണു (25 ദശലക്ഷം ഡോളര്‍). ഹോളിവുഡ് നടന്‍മാരില്‍ ഹാരിസണ്‍ ഫോഡ് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നു. 65 ദശലക്ഷം ഡോളറാണു അദ്ദേഹത്തിന്‍റെ കഴിഞ്ഞ കൊല്ലത്തെ വരുമാനം.
2. ലണ്ടനിലെ ദ ടൈംസ് പത്രത്തില്‍ കണ്ട വാര്‍ത്ത: സൌത്ത് വെയില്‍സിലെ സെന്‍റ്റ് ഹെലെന്‍സ് ഗ്രൌണ്ടില്‍ നടന്ന ഒരു ലോക്കല്‍ ക്രിക്കറ്റ് കളിക്കിടെ ഫീല്‍ഡര്‍ എറിഞ്ഞ പന്തു കൊണ്ട് അംപയര്‍, 72 കാരന്‍ അല്‍ക്ക്വിന്‍ ജെന്‍കിന്‍സ് മരിച്ചു. തലക്ക് ഏറു കൊണ്ട അംപയറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
3. മൈക്കിള്‍ ജാക്‌സണെ അനുകരിക്കുന്നവര്‍ ലോകത്ത് ഒരുപാട് പേരുണ്ടെങ്കിലും ഓസ്ട്രേലിയയിലെ ജാസണ്‍ ജാക്‌സണ്‍ എല്ലാ അനുകര്‍ത്താക്കളേയും കടത്തി വെട്ടിയിരിക്കുകയാണു. വേഷത്തിലും രൂപത്തിലും ഡാന്‍സിലും മാത്രമല്ല, സിഡ്നിയിലെ ഈ ജാക്‌സണ്‍-ഡ്യൂപ് സ്വന്തം വീട് പോലും സാക്ഷാല്‍ മൈക്കിള്‍ ജാക്‌സണു നെവര്‍ലാന്‍ഡ് റാന്‍ചില്‍ ഉണ്ടായിരുന്ന വീടിന്‍റെ മാത്രുകയിലാണു പണിതിരിക്കുന്നത്. ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കുവാന്‍ ഇപ്പോള്‍ ഒത്തിരി ബൂക്കിങ്ങ് കിട്ടുന്നുവെന്നാണു പുതിയ ജാക്‌സണ്‍ വെളിപ്പെടുത്തുന്നത്.
4. ന്യൂസിലാണ്ടിലെ ഒരു എട്ടു വയസുകാരന്‍ സ്വന്തം അമ്മയുടെ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെ വില്‍ക്കാന്‍ ശ്രമിച്ചുവത്രേ. 44 കാരിയായ അമ്മയുടെ അമ്പതോളം ഫോട്ടോകളായിരുന്നു ട്രേഡ് മി എന്ന സൈറ്റില്‍ വില്‍പനക്കുണ്ടായിരുന്നത്. അമ്മ അറിഞ്ഞതോടെ സംഗതി പ്രശ്നമായി. ട്രേഡ് മി വക്താക്കള്‍ ലേലം പിന്‍വലിക്കുകയും ചെയ്തു.
5. ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കനുസരിച്ച് ലോകത്ത് 94,512 പേര്‍ക്ക് പന്നിപ്പനി ബാധിച്ചിരിക്കുന്നു. 136 രാജ്യങ്ങളിലായി പടര്‍ന്നിരിക്കുന്ന രോഗത്താല്‍ മരണപ്പെട്ടവര്‍: അമേരിക്ക (170 പേര്‍); മെക്‌സിക്കോ (119). യൂറോപ്പില്‍ ഇംഗ്ളണ്ടിലാണു പാന്നിപ്പനി രോഗബാധിതര്‍ ഏറ്റവും കൂടുതല്‍.

Wednesday, July 1, 2009
ഉയരക്കുറവ് ചാടിക്കടന്ന ഡോക്ടര്‍
ഉയിരും ഉയരമില്ലായ്മയും
കുവൈറ്റ് സിറ്റിയില്‍ ബി കെ എം ഇ ബില്‍ഡിങ്ങിനു എതിര്‍വശമുള്ള സംഗം അപാര്‍ട്ട്മെന്റിലെ സ്വന്തം മുറി തുറക്കണമെങ്കില്‍ ഇബ്രാഹിമിനു പെരുവിരലുകളില്‍ ഒന്നെഴുന്നു നില്‍ക്കണം. കഷ്ടി ഒന്നേകാല്‍ മീറ്റര്‍ പൊക്കമാണു അതിനു കാരണം. ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചുള്ള നിരന്തരമായ ഓര്‍മ്മപ്പെടുത്തലായാണു ആ മുറിതുറക്കലിനെ ഇബ്രാഹിം വിശേഷിപ്പിക്കുന്നത്. ഇബ്രാഹിം വെറും ഇബ്രാഹിം അല്ല; അമേരിക്കയിലെ ബെല്‍ഫോഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഈ മലയാളിക്ക് ഡോക്ടറേറ്റുണ്ട്; മദ്ധ്യകാല ചരിത്രത്തിലെ പണമിടപാടുകള്‍ എന്ന വിഷയത്തില്‍. അതേ യൂണിവേഴ്സിറ്റി എം.ബി.എ.യും സമ്മാനിച്ചു 2008 ല്‍. 76 ല്‍ എസ്.എസ്.മുഹമ്മദി എന്ന കപ്പലില്‍ കുവൈറ്റില്‍ ഇറങ്ങിയ ഇബ്രാഹില്‍ നിന്നും ഇപ്പോഴത്തെ ഡോക്ടര്‍ ഇബ്രാഹിമിലേക്ക് ദൂരം തെല്ലുമില്ലെന്ന് വിനീതനായി ഈ കണ്ണൂര്‍ പള്ളിപ്പറമ്പക്കാരന്‍ പറയും.
കുവൈറ്റ് ഫൈനാന്‍സ് ഹൌസ് ബാങ്കിലെ റിസ്ക് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ഫൈനാന്‍ഷ്യല്‍ അനലിസ്റ്റാണു ഈ അമ്പത്തിയാറുകാരന്‍. 68-ല്‍ എസ് എസ് എല്‍ സി ജയിച്ച് കണ്ണൂരിലെ പ്രശസ്തമായ കേരള കമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ടൈപ് റൈറ്റിങ്ങ്-ഷോര്‍ട്ട് ഹാന്‍ഡ്-ബുക്ക് കീപ്പിങ്ങ് സര്‍ട്ടിഫിക്കറ്റ് മാത്രം കൈമുതലുണ്ടായിരുന്ന ഇബ്രാഹിം ഇത്രേടം എത്തിയതിനു പിന്നിലെ രഹസ്യം ചോദിച്ചാല്‍ മറുപടി ഒറ്റ വാക്കില്‍ ഒതുക്കും: പടച്ചവന്റെ ക്റുപ.
അപ്പോള്‍ സ്വന്തമായി ഒന്നും ചെയ്തില്ലേ?
ചെയ്തു. ഏതാണ്ട് 12 വയസു മുതല്‍ക്കാണു ഗ്രോത്ത് ഹോര്‍മോണ്‍ ബാധിക്കുന്നത്. വര്‍ഷങ്ങളോളമെടുത്താണു അതുമായി സമരസപ്പെട്ടത്. പഠിത്തം കഴിഞ്ഞിറങ്ങിയ ഉടന്‍ കണ്ണൂരിലെ ലോ ചേംബറില്‍ സെക്രട്ടറിയായി ജോലി കിട്ടി. കുവൈറ്റില്‍ വരാനും വിഷമമുണ്ടായില്ല. ഇപ്പോള്‍ ബ്രൂണയ്ക്കടുത്ത് ബോര്‍ണിയോ ദ്വീപില്‍ ബിസിനസുകാരനായ ജ്യേഷ്ഠന്റെ സുഹ്റ്ത്ത് വഴിയാണു കുവൈറ്റിലെത്തുന്നത്. 25 ദിനാര്‍ ശമ്പളത്തില്‍ ടൈപിസ്റ്റായി ആദ്യ ഉദ്യോഗം. അന്ന് 36 ദിനാറാണു ആയിരം രൂപക്ക്. ആ ജോലിയില്‍ നിന്നും താമസിയാതെ ഒരു സ്പാനിഷ് ടെക്സ്റ്റൈല്‍ കമ്പനിയില്‍ കയറി. 120 ദിനാര്‍ ശമ്പളം. ആ കമ്പനിയിലെ സെക്രട്ടറി ജോലി കൂടുതല്‍ ഉത്തരവാദിത്വമുള്ളതായിരുന്നു. താങ്ങാനാകും എന്ന് സ്വയം പറഞ്ഞ് ആത്മവിശ്വാസം വളര്‍ത്തിയെടുത്തു.
ആ കമ്പനിക്ക് എന്നെ വല്ലാതെ ബോധിച്ചിരുന്നു. നാട്ടിലേക്ക് പോകുമ്പോള്‍ മംഗലാപുരം വരെയുള്ള എയര്‍ ടിക്കറ്റ് മാത്രമല്ല, അവിടെ നിന്നു 130 കിലോ മീറ്റര്‍ ദൂരമുള്ള എന്റെ പള്ളിപ്പറമ്പ ഗ്രാമത്തിലേക്കുള്ള ടാക്സിക്കൂലി വരെ കമ്പനി തന്നു. എന്നെക്കൊണ്ട് ആളുകള്‍ കരുതുന്നതിലപ്പുറം ചെയ്യാനാകും എന്ന് എനിക്ക് ബോധ്യപ്പെട്ട നാളുകളായിരുന്നു അത്. അങ്ങനെയാണു കൂടുതല്‍ പഠിക്കണമെന്നും ഉയരണമെന്നുമുള്ള ചിന്തയുണ്ടായത്.
അക്കാലത്ത് വായിച്ച ഒരു പുസ്തകത്തില്‍ അമേരിക്കയിലെ സി ഐ എ യില്‍ ടോപ് ഒഫീഷ്യലായിരുന്ന ഒരാളെപ്പറ്റി അറിയാനിടയായത് നിമിത്തമായി. അദ്ദേഹത്തിന്റെ ഇരു കൈകള്‍ക്കും സ്വാധീനമില്ലായിരുന്നു. എന്നിട്ടും പകയോടെ ജീവിതത്തെ ജയിച്ചു. കാലുകള്‍ കൊണ്ടാണു വണ്ടിയോടിക്കുക, കമ്പ്യൂട്ടറില്‍ വര്‍ക്ക് ചെയ്യുക. എനിക്ക് പക്ഷേ വാശിയൊന്നുമില്ലായിരുന്നു. പടച്ചവന്‍ എന്നെ ഒരു കാലത്തും അഷ്ടിക്ക് ബുദ്ധിമുട്ടിച്ചിട്ടില്ല. നല്ല പ്രായത്തില്‍ തന്നെ നല്ലോരു ഭാര്യയെ തന്നു; രണ്ട് മക്കളെ തന്നു. മകന്‍ നെറ്റ്വര്‍ക്ക് സ്പെഷ്യലിസ്റ്റാണു. മകള്‍ സലാലയില്‍ ഭര്‍ത്താവും 2 കുഞ്ഞുങ്ങളോടുമൊപ്പം.നിങ്ങള്‍ ചോദിച്ച പോലെ അവരൊക്കെ നോര്‍മലാണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. നോക്കൂ ഞാന്‍ നോര്‍മലായ ഒരു വ്യക്തിയാണു. ഉയരക്കുറവ് എന്റെ മനസിനെയോ ശരീത്തേയോ ബാധിച്ചിട്ടില്ല. കല്യാണം കഴിക്കുന്നതിനു മുമ്പായി എന്നെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. യൂ ആര്‍ പെര്‍ഫക്റ്റ്ലി ഓള്‍റൈറ്റ്!
പൊക്കക്കുറവു കൊണ്ട് സംഭവിച്ച എന്തെങ്കിലും അനുഭവങ്ങള്‍, ഓര്‍മ്മകള്‍..?
ഒരിക്കല്‍ മിര്‍ഗാബ് ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന എന്റെയടുത്ത് ഒരു കുവൈറ്റി വന്ന് പരിചയപ്പെട്ടു. ഒരു ടെലി സീരിയല്‍ നിര്‍മ്മിക്കുന്നു. താങ്കള്‍ വന്നാല്‍ സന്തോഷം എന്നു പറഞ്ഞു. ഷൂട്ടിങ്ങിനു ചെന്നപ്പോഴല്ലേ, എന്റെയത്രയും തന്നെ പൊക്കമുള്ള മറ്റു മൂന്നു പേരെ കണ്ടു. ഒരു സ്വദേശി,ഒരു യമനി ഒരു അഫ്‌ഗാനി. തമ്മില്‍ ഭേദമുള്ളയാളെ സെലെക്റ്റ് ചെയ്യാനായിരിക്കുമെന്നാണു വിചാരിച്ചത്. താമസിയാതെ പിടി കിട്ടി. ഞങ്ങളെല്ലാം അതിലുണ്ട്.
അതൊരു കുള്ളന്‍ കുടുംബത്തിന്റെ കഥയായിരുന്നു. കുള്ളനായ അച്ഛനു അതേ ഉയരത്തില്‍ മൂന്ന് മക്കള്‍. അച്ഛന്റെ ഫുട്ബോള്‍ ഭ്രാന്ത് കുടുംബത്തിന്റെ ബിസിനസിനെ ബാധിക്കുന്നതും മറ്റുള്ളവര്‍ നിസ്സാരന്‍മാരായി കണ്ടിരുന്ന ഞങ്ങള്‍ മക്കള്‍ കുടുംബകടം തീര്‍ക്കുന്നതുമാണു കഥ. ക്ളൈമാക്സില്‍ എന്റെ കഥാപാത്രമാണു എതിരാളി കമ്പനിക്ക് രണ്ട് ലക്ഷത്തി അമ്പതിനായിരം ദിനാറിന്റെ ചെക്ക് കൊടുക്കുന്നത്.
എം. ബി. എ., ഡോക്ടര്‍ ഇന്‍ ഫിലോസഫി. ഇനി എന്ത് കീഴടക്കാന്‍ പോകുന്നു?
ആരു ആരെ കീഴടക്കുന്നു? കരിയര്‍ പുരോഗതിക്കോ ആരെയെങ്കിലും ബോധിപ്പിക്കാനോ അല്ല ഞാന്‍ ഓണ്‍ലൈന്‍ കോഴ്‌സെടുക്കുന്നത്. ജോലി സംബന്ധമായ ഒത്തിരി കോഴ്‌സുകള്‍ക്ക് കെ എഫ് എച്ച് എന്നെ അയക്കുന്നുണ്ട്. ഞാന്‍ ഇത്രയും പഠിച്ചത് എന്നെത്തന്നെ ബോധിപ്പിക്കാനാണു. ശ്രമിച്ചാല്‍ സാധിക്കാത്തത്തായി ഒന്നുമില്ലെന്ന് ഞാന്‍ തെളിയിച്ചല്ലോ. അതേപ്പറ്റി ഒരു പുസ്തകമാണു അടുത്ത ലക്ഷ്യം. എം ബി എ ക്കാളും പി എച്ച് ഡി യേക്കാളും പ്രയാസമുള്ള ഒരു ദൌത്യം.

Subscribe to:
Posts (Atom)