എ ആര്‍ റഹ്‌മാനെക്കുറിച്ച് അസോഷ്യേറ്റഡ് പ്രസ്സ് വാര്‍ത്ത: 'സ്പാര്‍ക് പ്ളഗ്' പോലെ ഇരിക്കുന്ന, പിറകോട്ട് ചീകിയൊതുക്കിയ കറുത്ത തലമുടിയുമായി ഈ 44കാരന്‍, നടപ്പു പാശ്ചാത്യ ഇമേജുകള്‍ക്ക് യോജിച്ചയാളല്ല. 'ഞാനൊരു അന്തര്‍മുഖനായിരുന്നു' എന്ന് റഹ്‌മാന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. റഹ്‌മാന്‍റെ അടുത്തയാഴ്ച തുടങ്ങുന്ന അമേരിക്കന്‍, യൂറോപ്പ് സംഗീതടൂര്‍ ജൂലൈയില്‍ ലണ്ടനില്‍ അവസാനിക്കും. 45 ഡോളര്‍ മുതല്‍ ആയിരം ഡോളര്‍ വരെയാവും ടിക്കറ്റ് നിരക്ക്. വാഷിംഗ്‌ടണില്‍ ജൂണ്‍ 13ന് നടക്കുന്ന സംഗീതപരിപാടിയുടെ 90% ടിക്കറ്റ് വിറ്റു കഴിഞ്ഞു.
20 പേരടങ്ങുന്ന ട്രൂപ്പില്‍ വിദേശികളാണേറെയും. മംഗോളിയന്‍ അഭ്യാസി 'കാഴ്ച വെക്കുന്ന' യോഗമുറകളും, ഡാന്‍സും മറ്റും കൊഴുപ്പ് കൂട്ടുന്ന പരിപാടിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന ലൈറ്റ് ഷോയില്‍ ഹിമാലയ, ഗംഗ, മുംബയ് ചേരികളുടെ ചിത്രങ്ങള്‍ ത്രിമാനങ്ങളായി പ്രൊജക്‌റ്റ് ചെയ്യുന്നു. റഹ്‌മാന്‍റെ സംഗീത പരിപാടി വിജയിച്ചാല്‍ അത് ഒരു പ്രാദേശിക, വംശീയ സംസ്‌കാരത്തിന്‍റെ ആഗോള വിജയമായിരിക്കും. പടിഞ്ഞാറിന് ഇത്തരം പ്രാദേശിക സംഗീതം പുതിയതല്ല. റഹ്‌മാന്‍ മുന്‍പും വിദേശഷോകള്‍ നടത്തിയിട്ടുമുണ്ട്. ഇത് കുറേക്കൂടി വന്‍കാന്‍വാസിലാണെന്ന് മാത്രം.
പോയ വര്‍ഷം ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെയിടയില്‍ റഹ്‌മാനെ ഉള്‍പ്പെടുത്തിയിരുന്നു.
Search This Blog
Monday, May 31, 2010
Saturday, May 29, 2010
an expat in self-imposed house arrest
Between the comfort-sheets in his bed, at his company accommodation building, Binu P Babu cannot sleep. He has been deprived of sleep and peace of mind since finding that he could not travel abroad for his wedding. The long-awaited wedding, which was due to have taken place last month in his native Kerala, India, was 'indefinitely' postponed because 'the bridegroom was trapped in some visa problem,' his distressed family learnt.
The problem? Binu, a 31-year-old hotel management graduate, has a Number 72 visa which is blacklisted in Kuwait. He 'bought' the job visa through somebody who knows somebody who could arrange a visa in the name of a bogus company that may exist only on paper. At the time of his visa being issued around a year ago, everything seemed okay. Until he tried to travel for his wedding...
Things looked much better at the time when he got a job as a chef with a local food production company a few months back. Having obtained a proper job with a proper visa and a good salary with food and accommodation perks, it seemed, for an eligible bachelor, like the most suitable time to consider marriage and the most fitting time to organize his visa transfer. The former plan went smoothly, thanks to the efforts of the groom's and bride's parents. The latter plan, he assumed, would also go well, except
he was told by the company expeditor to wait till the expiry of the old residence.
And then the problems started. The transfer, he discovered, could not be processed because his old visa is considered illegal. Despite the bad news, Binu's new employers stood by him as he went through the inevitable complex legal procedures. In the days that followed, he was asked by his current employer to give up the chef's job. Within days his residence was over. The once blushing bridegroom, now pale over the unexpected events begged the company: "I've to go! It's my wedding.
The company offered him an alternative: cancel the visa, pay the overstaying days' 'karama' at the airport, and go home now. At Kuwait International Airport, however, his dreams failed to take off. "You are not at fault," the kindly customs officer there told him, "but your visa is number 72".
Binu who is aware that he is part of the problem now wants to be part of the solution. His new company has continued to offer him support through the ongoing process of legal action and he has been given a room in one of the apartments they provide for staff, with his coworkers becoming far more than simply friends in need.
Things haven't gone as badly as they could on the home front back in India either. Although the whole wedding, arranged by the bride's and groom's parents could have been called off, this hasn't happened and Binu's future wife didn't write him off as someone with a 'criminal record of involvement in a visa racket.' The wedding will take place when the legal complexities have been ironed out. The 'when' remains to be seen.

Thursday, May 27, 2010
അനിയന്‍ ദോശ-ചേട്ടന്‍ ദോശ(ചിത്രം)
Sunday, May 16, 2010
സോഷ്യലിസത്തിനും ക്യാപിറ്റലിസത്തിനുമപ്പുറം
ബ്രിട്ടീഷ് ചരിത്രകാരന്‍ ടോണി ജൂഡ്റ്റിന്‍റെ പുതിയ പുസ്തകം 'ഇല്‍ ഫെയേഴ്സ് ദ ലാന്‍ഡ്': യുവതലമുറ അവരുടെ പ്രശ്നങ്ങള്‍ വിളിച്ചു പറയുന്നതായി എങ്ങും കാണാനില്ല. യുവത്വത്തിന്‍റെ രാഷ്ട്രീയ ഉദാസീനത കഴിഞ്ഞ 30 വര്‍ഷക്കാലത്തെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വകാര്യവല്‍ക്കരണം ഒരു കള്‍ട്ടായി മാറുകയും പണം മറ്റെന്തിനേക്കാള്‍ മൂല്യം നിറഞ്ഞതാവുകയും ചെയ്യുന്ന കാലമാണിത്. സമൂഹം എന്ന സങ്കല്‍പം തന്നെ വ്യക്ത്യാധിഷ്ഠിത ലോകത്ത് ഇല്ലാതാവുകയാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കുറക്കുകയാണ് ഗവണ്‍മെന്‍റുകള്‍ ചെയ്യേണ്ടത്. അത്തരമൊരു സമൂഹത്തില്‍ കുറ്റക്രിത്യങ്ങള്‍ കുറയുകയും ജനതയുടെ മാനസികാരോഗ്യം കൂടുകയും ചെയ്യും.
Monday, May 10, 2010
പ്രിയനന്ദനന്‍റെ പേരില്‍ മോഷണം
ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കുവൈറ്റില്‍ വന്നപ്പോള്‍ ഞാന്‍ കണ്ട് തയ്യാറാക്കിയ പോസ്‌റ്റ്
http://varthapradakshinam.blogspot.com/2010/02/blog-post_05.html അപ്പാടെ മോഷ്‌ടിച്ച് പ്രിയന്‍ തന്നെ എഴുതിയതായി കാണിക്കുന്ന 'സൈറ്റ്' http://priyanandanan.blogspot.com/ കാണുക. എന്‍റെ ബ്ളോഗില്‍ വന്ന് ഒരു മാസം കഴിഞ്ഞാണ് മോഷണ-പോസ്‌റ്റ് പ്രത്യക്ഷപ്പെടുന്നത് (മാര്‍ച്ചില്‍). ഇപ്പോള്‍ ഒരു സുഹ്രുത്താണ് ഇത് സൂചിപ്പിച്ചത്. സാക്ഷാല്‍ പ്രിയനാണ് ഇത് ചെയ്തിരുന്നതെങ്കില്‍ എന്‍റെ ലിങ്ക് എങ്കിലും കൊടുക്കുമായിരുന്നു എന്ന് ഞാന്‍ കരുതുന്നു.

Saturday, May 8, 2010
പരസ്യം വാര്‍ത്തയാക്കുന്ന 'പെയ്ഡ് ന്യൂസ്'
ഇന്ത്യന്‍-അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ആകാശ് കപൂര്‍ എഴുതുന്നത് (akashkapur.com): ടൈംസ് ഒഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന ബെന്നറ്റ് കോള്‍മാന്‍ ചില ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പത്രത്തില്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. പരസ്യങ്ങള്‍ വാര്‍ത്തയായി പത്രത്തില്‍ പ്രത്യക്ഷപ്പെടും. പകരം കമ്പനികളുടെ ഷെയര്‍ പത്രത്തിന് കൊടുക്കണം. ഇത്തരത്തില്‍ ബെന്നറ്റ് കോള്‍മാന് നൂറിലധികം കമ്പനികളില്‍ ഓഹരികളുണ്ടത്രെ. സുഷമ സ്വരാജ് വെളിപ്പെടുത്തിയത് അവര്‍ക്ക് കഴിഞ്ഞ ഇലക്‌ഷന്‍ സമയത്ത് കവറേജുകള്‍ ഒരു കോടി രൂപക്ക് വാഗ്‌ദാനം ചെയ്തിരുന്നുവെന്നാണ്. മഹാരാഷ്ട്രയില്‍ നാല്, ലക്ഷം രൂപക്ക് ഒരു സ്ഥാനാര്‍ഥിയുടെ പ്രൊഫൈല്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ദ ഹിന്ദു റൂറല്‍ എഡിറ്റര്‍ പി സായ്നാഥ് എഴുതിയിരുന്നു.
പെയ്ഡ് ന്യൂസ് ആരോപണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് പ്രസ്സ് കൌണ്‍സില്‍ ഒഫ് ഇന്ത്യ ഒരു കമ്മിറ്റിയെ നിയമിച്ചു. റിപോര്‍ട്ട് ചില മീഡിയ ഉടമകളുടെ താല്‍പര്യങ്ങളാല്‍ വെളിച്ചം കണ്ടിട്ടില്ല. പരന്‍ജോയ് ഗുഹ, കമ്മിറ്റി റിപോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാള്‍, ആകാശിനോട് പറഞ്ഞത് പെയ്ഡ് വാര്‍ത്ത പ്രസ്ഥാനം ഒരു എഡിറ്ററുടെയോ പ്രസാധകന്‍റെയോ കൈക്കുള്ളില്‍ ഒതുങ്ങുന്നതിനപ്പുറത്തേക്ക് വളര്‍ന്നു കഴിഞ്ഞെന്നാണ്.
ആകാശ് വാദിക്കുന്നത്: കച്ചവട-വ്യാപാര താല്‍പര്യങ്ങളുമായി ഇന്ത്യയില്‍ പ്രണയം വളരുന്നു; മാര്‍ക്കറ്റ് താല്‍പര്യങ്ങള്‍ സ്വകാര്യ-പൊതു ജീവിതത്തിന്‍റെ എല്ലാ വശങ്ങളിലേക്കും അതിക്രമിച്ചു കടക്കുകയാണ്. രാജ്യത്തുള്ള എഴുപതിനായിരം പത്രങ്ങള്‍ക്കും 450 ടെലിവിഷന്‍ ചാനലുകള്‍ക്കും ലാഭത്തിലേക്കുള്ള എളുപ്പവഴിയാകും പെയ്ഡ് ന്യൂസ്.

Subscribe to:
Posts (Atom)