പുതിയ ഇംഗ്‌ളീഷ് വാക്കുകള്‍
Mathletics: കണക്കിലെ അഭ്യാസങ്ങള്‍
Biophilia: പ്രകൃതിയോട് ബന്ധപ്പെടാനുള്ള മനുഷ്യത്വര
Papabile: മാര്‍പ്പാപ്പയാവാന്‍ യോഗ്യതയുള്ള കര്‍ദ്ദിനാള്‍മാര്‍ക്കുണ്ടാവേണ്ട ഗുണം.
Do-ocracy: ജനങ്ങള്‍ എന്തു ചെയ്യണമെന്ന് അവര്‍ തന്നെ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന വ്യവസ്‌ഥിതി
Brainjacking: മസ്‌തിഷ്‌കത്തെ മറ്റൊരാള്‍ ദുരുപയോഗിക്കുക
Bustaurant: ബസ് ഭക്ഷണശാലയായി മാറ്റിയത്
Mockbluster: ഒരു ബ്‌ളോക്ക് ബസ്‌റ്റര്‍ ചിത്രത്തെ അനുസ്‌മരിപ്പിക്കുമാറ്, പേര്, കൊടുത്ത് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സിനിമ
മലയാളത്തില്‍ പുതിയ വാക്കുകളെന്ന് പറയുന്നത് ഒന്നുകില്‍ ഇംഗ്‌ളീഷ് വാക്കുകളുടെ പ്രേതങ്ങളായിട്ടോ (സിണ്ടിക്കേറ്റ്) അല്ലെങ്കില്‍ ആക്ഷേപഹാസ്യത്തില്‍ കുളിപ്പിച്ചെടുത്തതായിട്ടോ (ജഗപൊക) ആണെന്നതിനാല്‍ പുതിയ, മൌലിക മലയാളം വാക്കുകള്‍ക്ക് അനിശ്‌ചിതകാല കാത്തിരിപ്പ് വേണ്ടി വരും.
Search This Blog
Monday, October 17, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment