http://www.youtube.com/watch?v=5B9JBzXd9I8 ----------------------
തൊട്ടേനേ ഞാന്‍ മനസ് കൊണ്ട് കെട്ടിപ്പിടിച്ചേനേ എന്ന ഗാനത്തിന്റെ വിരുത്തത്തില്‍ വയലാര്‍ അത്ഭുതപ്പെട്ടു: നീലക്കണ്ണുകളോ, ദിനാന്ത മധുര സ്വപ്നങ്ങള്‍ തന് .. പാതിയടയും നൈവേദ്യ പുഷ്പങ്ങളോ! അനുരാഗകഥകള്‍ കൈമാറാനുള്ള വഴിയായും ചിമ്മിയും പിടഞ്ഞും ഇടഞ്ഞും കണ്ണുകള്‍ ഒരുപാട് ഗാനങ്ങളിലൂടെ കൂമ്പിയും കളിയാടിയുമിരുന്നു. 'ഈറന്‍പീലിക്കണ്ണുകളില്‍ ശോകം വീണ്ടും മയ്യെഴുതി' എന്ന് മമ്മൂട്ടി ഒരു പടത്തില്‍ മാധവിയോട് പാടുന്നു. കണ്ണുകള്‍ നിറഞ്ഞുതുളുമ്പുവാനും തൂവാനും കൂടിയായിരുന്നു. ഉല്സവമല്സരമേളകളില് കണ്ണുകള്‍ സുറുമയും ചാന്തുമെഴുതി. മാനുകളും മീനുകളും മയിലുകളും മിഴികളില്‍ എഴുന്നു വന്നു. സര്‍വോപരി സ്വാമിക്ക് ഓടിയെത്താനുള്ള ഇടവുമായി കണ്ണുകള്‍. -------------------------------------------------------------------------------------- ഈ വീഡിയോ (http://www.youtube.com/watch?v=5B9JBzXd9I8 ) എടുക്കുമ്പോള്‍ ഇത്രയുമൊക്കെ എന്റെ കണ്ണിലുണ്ടായിരുന്നു; കണ്മുന്നിലും.

2 comments:
annaaaa..adipolyaaaa
ഉം,...
Post a Comment