The listeners sat motionless as Susha Thomas spoke about her own life. Some people in the audience cried, others clasped their fingers and some expressed signs of disbelief as Susha, 36, standing beside her husband, spoke at length about her life's greatest struggle to date - her husband's brain death following a car accident and subsequent survival.
Susha, an Indian nurse employed at the Amiri Hospital has been doing this: sharing her optimism about life to people at meetings that are arranged by associations. Her husband, Biju Thomas, whose 'dead body' was almost arranged to be sent to India about a year ago, after his tragic accident along the Fifth Ring Road, makes his presence felt. "Actually, it's all a blessing, " Susha said, "I still can't believe how I managed to live through those miserable times. Biju's state was uncertain, there was a case filed with the police. I had to take care of the children, go for duty, do shopping, I wonder how I collected myself.
The couple, who have been residents of Salmiya since they came to Kuwait nine years ago, have two boys, aged seven and five, "My greatest challenge was to set things right for children and controlling my emotions before them was not easy," Susha said. "Again, I attribute that the balance of mind to a power that is much greater. Biju's accident took place in March, especially in terms of our younger son's school admission. I decided that things should be normal for them, while I was on fasting for 12 days till Biju showed signs of life.
As miracle would have it, Susha's husband was discharged from the hospital after 50 days. She has been more grateful to life ever since. She also wanted to share the joy of her most treasured gift - a life given back. Now between being a working mother and an extra-caring wife, Susha finds time to go to meetings that are arranged by various associations.
Wherever she goes, people thank her for her inspirational story and her stoic attitude, "I am more expressive now," she said. "I'm not a born speaker. But while I address a gathering, words emanate from within me and I don't find myself inhibited when tears roll down, as I narrate my story to them. I think I won't continue to be a speaker. This is for a while. I've a story to tell. When it has reached the maximum number of years, I'll retire,".she continued.
There was this inner urge in me after I returned to a normal state to give something back to life. That's how I began telling my story in public. Also, there were many people - from my colleagues to relatives to strangers, who helped me during hard times. I remember Dr Hassan Khaja, a neurosurgeon at Amiri Hospital who showed me kindness. I'm thankful to the stranger who phoned me and said 'Everything will be alright.'
http://kuwaittimes.net/read_news.php?newsid=MTM4NDE5Nzc0Nw==
Search This Blog
Saturday, October 2, 2010
Saturday, September 25, 2010
ഐഡിയ സ്റ്റാര്‍ എനര്‍ജി
കുട്ടികള്‍ ഒന്ന് തൊടാനായി വട്ടം കൂടി; വലിയവര്‍ രസം പിടിച്ചിരുന്നു; ചിലര്‍ പതിവ് പോലെ തുള്ളി; എന്‍. എസ്. എസ് കുവൈറ്റ് ഓണാഘോഷത്തിനു തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആടിപ്പാടിയ രാഹുല്‍, വിദ്യാശങ്കര്‍, ശ്രിനാഥ്, പ്രീതി വാര്യര്‍ എന്നിവര്‍ ആത്മവിശ്വാസം വഴങ്ങുന്ന ശരീരം, ശാരീരം എന്നിവയാല്‍ ഊര്‍ജ്ജം പ്രസരിപ്പിച്ച കാഴ്ച....
Saturday, September 18, 2010
മിസോഗുച്ചിയുടെ ഉഗെറ്റ്സു
ഞാനൊരു കര്‍ഷകനാണ് പാത്ര നിര്‍മ്മാണം സൈഡ് ബിസിനസ് ആണെന്ന്‍ പറയുന്ന ഗെന്‍ചുരോ എന്ന വീട്ടുകാരനാവാന്‍ മറന്നു പോയോരാള്‍; അയാളുടെ കുടുംബിനി ഗ്രാമസ്നേഹ പ്രതീകം; അയാളുടേത് പോലല്ല, സകുടുംബ ജീവിതം മാത്രം മതിയെന്ന സാധാരണ സ്വപ്നമുള്ളവള്‍; അവരുടെ വട്ടനായ, സമുരായിയാവാന്‍ നടക്കുന്ന അയല്‍ക്കാരന്‍; അയാളെ ശപിച്ച് കഴിയുന്ന, ഒടുവില്‍ ദുര്‍വിധി ഏറ്റുവാങ്ങേണ്ടി വന്ന ഭാര്യ. ഇവരിലൂടെ സ്വപ്നങ്ങള്‍ മലരണിയുകയും കൊഴിഞ്ഞു പോകയും നന്മയുടെ സുഗന്ധം അവശേഷിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് ഇതളുകളുള്ള ഒന്നര മണിക്കൂര്‍. ജാപ്പനീസ് സംവിധായകന്‍ കെഞ്ചി മിസോഗുച്ചിയുടെ 1953 സിനിമാകാവ്യം ഉഗെറ്റ്സു നമ്മെ കരയിക്കും. ബുദ്ധദര്‍ശനത്തിന്റെ ഒരു കീറ് വെളിച്ചം നിഴല്‍ പോലെ ചിത്രത്തിലുടനീളം വിതറിയിരിക്കുന്നു മിസോഗുച്ചി. ആഗ്രഹങ്ങള്‍ ഇല്ലാതാക്കുകയല്ല മറി കടക്കേണ്ടവയാണെന്ന് ഒടുവില്‍ വേരുകളിലേക്ക് മടങ്ങിയ നായകന്‍ പറയുന്നു. ഭര്‍ത്താവാകാന്‍ മറന്ന അയാള്‍ക്ക് അച്ഛന്‍ ആയി പുനര്‍ജന്മം.
Thursday, September 9, 2010
അവിയല്‍ ന്യൂസ്
1. ആത്മസീരിയല്‍ക്കഥ
ബ്രിട്ടീഷ് ഗ്‌ളാമര്‍ മോഡല്‍ കേറ്റി പ്രൈസ്, 32, നാലാമത്തെ ആത്മകഥ എഴുതാന്‍ പോകുന്നു! ജോര്‍ദാന്‍ എന്നും കത്രീന എന്നും പേരുള്ള ഈ സുന്ദരി ബിസിനസ്കാരി-ടിവി താരത്തിന് 32 വയസില്‍ ഏറെ ജന്‍മങ്ങള്‍ പെയ്തു തീര്‍ന്നു എന്ന് പുതിയ ആത്മകഥക്ക് വിശദീകരണം. കേറ്റിയുടെ സംഭവബഹളമായ കഥ ആര്‍ക്കോ സിനിമയാക്കാനും പന്‍ചവല്‍സര പദ്ധതിയുണ്ടത്രെ. ആര്‍ക്കു വേണം എന്ന് ചിന്തനീയം!
2. 26 വയസ് വ്യത്യാസം
ഹോളിവുഡ് കൊമേഡിയന്‍ കെല്‍സി ഗ്രാമര്‍, 55, അച്ഛനാകാന്‍ പോകുന്നത് വിശേഷമാണോ? വാര്‍ത്താപ്രാധാന്യം അതല്ല. അച്ഛനാകാന്‍ പോകുന്നയാള്‍ക്ക് അമ്മായി അച്ഛനേക്കാള്‍ 2 വയസ് കൂടുതലാണ്. കെല്‍സിയുടെ 29 കാരി ഭാര്യയുടെ 51കാരന്‍ അച്ഛന്‍ ഇതേപറ്റി പറയുന്നു: പ്രായമൊന്നും ഇക്കാലത്ത് ഒരു പ്രശ്‌നമല്ല, ഇരുവരും സന്തോഷമായിരിക്കുന്നു. അത് തന്നെ പ്രധാനം. മനസിലാണ്, പ്രായവും പ്രേമവും.
3. തലയണ കുമ്പസാരം
കേറ്റി പെറി, 25, അമേരിക്കന്‍ പോപ് ഗായിക, ഈയിടെ ബിബിസിയോട് കുമ്പസാരിച്ചതാണ്: താമസിക്കുന്ന ഹോട്ടലുകളില്‍ നിന്നും തലയണകള്‍ മോഷ്‌ടിക്കും. 17 വയസില്‍ തുടങ്ങിയ മോഷണവാസനക്ക് ഗംഭീര തുടക്കമായിരുന്നു. ജപ്പാനിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നിന്നും തലയണകളെ കൂടാതെ ലോഷനുകളും ചോക്കലേറ്റും വരെ ബാഗില്‍ ഇസ്‌ക്കിയത്രെ. കൊച്ചുകള്ളിയുടെ വെളിപ്പെടുത്തല്‍ പാമ്പിന്‍റെ വാല്‍ മാത്രം മാളത്തിന് പുറത്ത് കാണും പോലെയാണോ?
4. മകളുടെ അച്ഛന്‍
ഹോളിവുഡ് നടി, ഇപ്പോള്‍ ജയില്‍ വാസവും കേസും മറ്റുമായി മയക്കുമരുന്നിന്‍റെ പേരില്‍ നേരംപോക്കുള്ള മോഡല്‍, ലിന്‍ഡ്‌സെ ലോഹന്‍ അച്ചന് ഒരു കത്തയച്ചിരിക്കുന്നു. നടിയുടെ പേരിലുള്ള പ്രോപര്‍ട്ടികള്‍ വില്‍ക്കരുതെന്നാണ് സന്ദേശം, അഥവാ ഭീഷണി. അതിനിടെ അച്ഛന്‍ മൈക്കിള്‍ ലോഹന്‍, മയക്കുമരുന്നിന്, അടിമകളായിട്ടുള്ളവര്‍ക്കായി അഭയകേന്ദ്രം തുടങ്ങുന്നത് മകളുടെ കത്തിനേക്കാള്‍ വാര്‍ത്തയായി.

Monday, August 30, 2010
ആനന്ദമാര്‍ഗ ടൂറിസം
1. 'ആരെക്കുറിച്ച് കേള്‍ക്കുന്നതാണ് ഏറ്റവും അസഹനീയം'
ഇംഗ്ളണ്ടിലെ ആസ്‌ക്മെന്‍ മാഗസിന്‍ പുരുഷവായനക്കരുടെയിടയില്‍ നടത്തിയ 'ആരെക്കുറിച്ച് കേള്‍ക്കുന്നതാണ് ഏറ്റവും അസഹനീയം' സര്‍വേയില്‍ അമേരിക്കന്‍ മിസിസ് പ്രസിഡണ്ട് മിഷേല്‍ ഒബാമ അന്‍ചാം സ്ഥാനത്ത്. ലേഡി ഗാഗയും ലിന്‍ഡ്‌സേ ലോഹനും മിസിസ് ഒബാമയേക്കാള്‍ ബോറടിപ്പിക്കുന്നവരാണ്. മികച്ച ബോര്‍ സ്ഥാനം ഗ്ളാമര്‍ താരം കെയ്‌റ്റി പ്രൈസ് നേടി. ഒരു പുരുഷന്‍ സ്വന്തം പങ്കാളിയില്‍ എന്ത് കാണാതിരിക്കാന്‍ ആഗ്രഹിക്കുന്നുവോ അതൊക്കെ ഒന്നാം സമ്മാനക്കാരിയിലുണ്ട് എന്ന് ആസ്‌ക്മെന്‍ എഡിറ്ററുടെ വിലയേറിയ അഭിപ്രായം. സാക്ഷാല്‍ കെയ്‌റ്റി മുന്‍ഭര്‍ത്താവുമായുള്ള നിയമക്കണക്ക് തീര്‍ത്ത് പുതിയൊരാളെ ഡേറ്റ് ചെയ്യുകയാണിപ്പോള്‍. ആ ദാമ്പത്യം അഥവാ പങ്കാളിത്തം നീണാല്‍ വാഴട്ടെ. ഒരു ഒന്നാം സ്ഥാനം, മല്‍സരം എന്തുമാവട്ടെ, ഗ്ളാമര്‍ കൂട്ടുകയേയുള്ളൂ.
നമ്മുടെയിടയില്‍ സ്‌ത്രീകള്‍ നയം വ്യക്തമാക്കിത്തുടങ്ങിയാല്‍ ഏട്ടന്‍മാര്‍ ഇടപെടുമെന്നുള്ളതിനാല്‍ അസഹനീയര്‍ ആരെന്ന ചോദ്യം അപ്രസക്തം.
2. 'വിശേഷ'മുള്ള വിദ്യാര്‍ഥിനികള്‍ക്ക് മലേഷ്യയില്‍ സ്‌പെഷല്‍ സ്‌കൂള്‍
സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഗര്‍ഭം ധരിച്ചാല്‍ എന്തു ചെയ്യും? അവര്‍ പഠനം നിര്‍ത്തുമായിരിക്കും. കുഞ്ഞുങ്ങള്‍ക്കെന്തു സംഭവിക്കാം? ചുരുങ്ങിയ പക്ഷം മലേഷ്യയില്‍ ചുരുങ്ങിയ തോതിലല്ലാതെ നവജാതശിശുക്കള്‍ ജീവെനോടെയോ അല്ലാതെയോ കുപ്പത്തൊട്ടികളില്‍ കിടക്കുന്നത് കണ്ട് അവര്‍ക്കായി പ്രത്യേക വിദ്യാലയം തന്നെ തുറക്കാനുള്ള പുറപ്പാടിലാണ് ഭരണകൂടം . അമേരിക്കയില്‍ അമ്മമാരായ വിദ്യാര്‍ഥിനികളുടെ കുഞ്ഞുങ്ങളെ നോക്കാന്‍ സ്‌കൂളില്‍ സൌകര്യമുണ്ട്. അതിനാല്‍ അവിടെ അമ്മമാരും ആകാനിരിക്കുന്നവരും ഇടകലര്‍ന്ന് പഠിക്കും. അവിടത്തെ കാലാവസ്ഥയല്ലാത്തതിനാല്‍ മലേഷ്യയില്‍ പ്രത്യേക വിദ്യാലയങ്ങള്‍ വേണ്ടിവരുന്നു. കേരളത്തിലാണേല്‍ പീഡനമനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂളിന് ബെല്ലടിക്കാന്‍ എപ്പഴേ സമയമായി!
3. മദ്യമാര്‍ഗത്തിനെതിരെ ഒരു മധ്യമാര്‍ഗം
ജക്കാര്‍ത്തയിലെ ഒരു ബാറിനെതിരെ ഏതാണ്ട് 300 പേരാണ് സംഘടന രൂപീകരിച്ച് മദ്യശാല അടക്കണമെന്ന വാശിയുമായി സമരം ചെയ്യുന്നത്. ബാറിന്‍റെ പേരാണ് പ്രശ്‌നം. ഫ്രന്‍ച് മുതലാളിമാരുടെ 'ബുദ്ധ ബാര്‍' ഇന്തോനേഷ്യയിലെ ന്യൂനപക്ഷ ബുദ്ധമതക്കാരെ വ്രണപ്പെടുത്തിയെന്നാണ് സമരക്കാരിലെ ക്രിസ്‌ത്യാനിയായ നേതാവ് പറയുന്നത്. ബാറിനകത്തെ 15 അടി ഉയരമുള്ള ബുദ്ധപ്രതിമയും സമരക്കാര്‍ക്ക് ക്ഷ പിടിച്ചിട്ടില്ല. ഇത്തരം അധാര്‍മ്മികതകള്‍ക്കെതിരെ അവര്‍ ശരണം വിളി തുടരുന്നു. 'ബുദ്ധ ബാറി'നെതിരെ ക്രിസ്ത്യാനിക്കെന്ത് പ്രതിഷേധം എന്ന ചോദ്യത്തിന് സാധുതയില്ല. ഇതൊരു മധ്യമാര്‍ഗമാകുന്നു. ഇന്ന് ബുദ്ധ, നാളെ ഹിന്ദു ബാര്‍, ജീസസ് ബാര്‍.
'ബുദ്ധാ'ഉടമകള്‍ക്ക് ഈ പ്രശ്‌നം വേഷം മാറി വന്ന അനുഗ്രഹമാകാനാണ് സാധ്യത. കെയ്റോയിലും ദുബായ്‌യിലുമുള്ള ബുദ്ധ ബാര്‍ ശാഖകള്‍ക്ക് എതിര്‍പ്പുകളില്ലെന്നത് പ്രശ്‌നത്തിന്‍റെ വീര്യം കുറച്ചിട്ടുണ്ട്. ജക്കാര്‍ത്തയുടെ കോളനികാലത്തെ ഡച്ച് ചരിത്ര കെട്ടിടത്തില്‍ അന്തിയുണരുന്ന ബാറിന് പരസ്യം ഫ്രീയായി കിട്ടിക്കൊണ്ടിരിക്കുകയാണ് ഈ പ്രശസ്ത വിവാദത്തിലൂടെ.
4. മൊബൈല്‍ ഫോണ്‍: ഇനി ടൈപ്പണ്ട, കല്‍പ്പിച്ചാല്‍ മതി
ആപ്പിളിന്‍റെ സിരി വോയ്‌സ് കമാന്‍ഡ് ആപ്പ്‌ളിക്കേഷന്, ഗൂഗിളിന്‍റെ മറുവിളി - ആന്‍ഡ്റോയ്‌ഡ് വോയ്‌സ് ആക്‌ഷന്‍സ്. ആരെയെങ്കിലും വിളിക്കാനും മെസേജാനും പാട്ട് കേള്‍ക്കാനും അലാം വയ്ക്കാനും എല്ലാമെല്ലാം വോയ്‌സ് ആക്‌ഷനോട് പറഞ്ഞാല്‍ മതി. ഈ ഗൂഗിള്‍ ഗുട്ടന്‍സിനോട് അപ്പിള്‍ കമ്പനി ഉടന്‍ തിരിച്ചടിക്കും: സിറ്റിയിലെ റസ്‌റ്ററന്‍റില്‍ ഡിന്നര്‍ ബുക്ക് ചെയ്യാന്‍ മൊബൈലിനോട് പറഞ്ഞാല്‍ മതി. ബാക്കി കാര്യം കക്ഷിക്ക് വിടുക. ഇനി മലയാളത്തില്‍ പറഞ്ഞാല്‍ മനസിലാവുന്ന ഫോണുകള്‍ വരുന്ന കാലം വിദൂരമാവില്ലെന്ന് വിചാരിക്കാം. വിചാരിക്കുന്നതില്‍ 'എറര്‍' ഇല്ലല്ലൊ.
5. ആനന്ദമാര്‍ഗ ടൂറിസം
പുതിയ ഹോളിവുഡ് സിനിമ 'ഈറ്റ് പ്രേ ലവ്' അടിസ്ഥാനമാക്കി ടൂര്‍ സംഘടിപ്പിക്കുന്നു അമേരിക്കയിലെ പല ഏജന്‍സികളും. വിവാഹമോചിത എഴുത്തുകാരി എലിസബെത്ത് ഗില്‍ബെര്‍ട്ട് ആത്മാന്വേഷണത്തിന്‍റെ ഭാഗമായി ഇറ്റലി, ഇന്ത്യ, ബാലി എന്നിവിടങ്ങളിലൂടെ നടത്തി എഴുതിയ പുസ്തകം ഇപ്പോഴും ബെസ്‌റ്റ് സെല്ലറാണ്. അതിന്‍റെ സിനിമാ രൂപത്തിന് (ഗില്‍ബെര്‍ട്ടായി ജൂലിയ റോബര്‍ട്ട്സ്) 'സംത്രുപ്തിപ്പെടുത്തുന്ന' റിപ്പോര്‍ട്ടുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ജൂലിയ റോബര്‍ട്ട്സ് അഥവാ എഴുത്തുകാരി സന്‍ചരിച്ച വഴിയിലൂടെ നമ്മളെയും ടൂറ്കാര്‍ കൊണ്ടു പോവും. അവസാനം 'സ്നേഹമാണഖിലസാരമൂഴിയില്‍' എന്ന് സന്ദേഹത്തിനിട കൊടുക്കാത്ത വിധം ക്‌ളൈമാക്‌സ്, യാത്രയുടെയും സിനിമയുടെയും.

Saturday, August 28, 2010
Thursday, August 26, 2010
For this Hindu man, fasting is an expression of solidarity
It was Ramadan when Sreekumar Unnithan, a sound engineer by profession, arrived in Kuwait three years ago. At a recording studio in Hawally where he worked, the staff were observing fasts and Sreekumar, a Hindu, followed track. In his place of residence during that time, he followed the same practice with the other two roommates who were Muslims. "I felt that it was awkward to eat right in front of them," he said.
Sreekumar was highly appreciative of the two Muslim friends who had let him put up a framed picture of the Hindu Goddess Lakshmi on the wall, where he regularly burned incense. Now that those roommates are gone and two new ones, also Muslim, have taken their place, Sreekumar continues with the practice.

"Fasting is a value-enriched meal," Sreekumar said, philosophizing on the sense of oneness at both the concrete and abstract levels. "Practically, you feel one with the brothers who are sleeping next to you, or working a mouse-click away, and conceptually it all leads one to think about wholeness." Even when he started working, he explained, fasting wasn't a challenge for him. "It doesn't require genius to respect another culture or religion and I follow the custom of fasting out of my respect for people whether at work or at home, and it's good for your body too. It's not a 'While-in-Rome,-do-as-Romans-do' policy. I'm drawn towards the harmony between us and the spiritual strength behind and beyond fasting," he said.
Sreekumar is happy to hear the Maghreb prayer calls. The food, he says, tastes much better when hungry. "We break the fast with the dates offered to us by the Harris (watchman) from the next building. They grow in his courtyard. And it's a joy to eat together," he added.
At his workplace, at the Kuwait Scientific Center, where he's employed as an audio-visual technician, Sreekumar has an added advantage of working on the evening shift this Ramadan. "We had Quraish (a custom whereby people dine together on the night before the holy month of Ramadan begins) at the Scientific Center where we shared food and gifts. This only demonstrates to me how the meaning of sharing expands."
Sreekumar draws a parallel in the ritual he shares with his roommates. "I perform a sashtang (a prayer in which Hindus prostrate themselves, face-down on the ground), which I thought, in the beginning, that my roommates would find a funny practice. But once they saw me do it, they began respecting it. Only then did it strike me that they also prostrate themselves when they perform a 'sajda.'"
http://www.kuwaittimes.net/read_news.php?newsid=Njc4MzM2MzM4

Subscribe to:
Posts (Atom)