ഹൃദയത്തിന്‍ രോമാഞ്ചം സ്വരരാഗ ഗംഗയായ്
പകരുന്ന മണിവീണ മൂകമായ്
തകരുന്ന തന്തുവില്‍ തളരാതെ എന്നെന്നും
തഴുകുന്ന കൈകള്‍ കുഴഞ്ഞു പോയി
മധുമാസമേളത്തിന്‍ അന്ത്യത്തില്‍ നേര്‍ത്തൊരാ
തിരശീല മന്ദമായ് ഊര്‍ന്ന് വീഴ്കെ ആ..
അവസാന ദിവസത്തില്‍ അവസാന നിമിഷത്തില്‍
അടരുന്ന പാതിരാപ്പൂവ് പോലെ
ആരോരുമോതാതെന്‍ ഹൃദയത്തില്‍
തല ചായ്ച്ചെന്‍ ആരോമലാളിന്നുറക്കമായ്
ഒരു നേര്‍ത്ത ചലനത്തിന്‍ നിഴല്‍
പോലുമേല്‍ക്കാത്തോരവസാന
നിദ്രയിലാണ്ടു പോയി
രചന? സംഗീതം? ചിത്രം?
Search This Blog
Friday, April 18, 2008
Subscribe to:
Post Comments (Atom)
3 comments:
ഉത്തരായണം എന്ന ആരവിന്ദന്റെ ആദ്യചിത്രത്തിലെയാണ് ഗാനം. ജി കുമാരപിള്ളയുടെ കവിതയാണ്. സംഗീതത്തിന്റെ കാര്യത്തില്‍ വലിയ പിടിയില്ല. എം ബി ശ്രീനിവാസനാണെന്നു വിചാരിക്കുന്നു. ഞാന്‍ നൊക്കി നടക്കുകയാണ് ഈ സിനിമ.
സംഗീതം കെ.രാഘവന്‍ ആണ്.
നന്ദി! നന്ദി!
Post a Comment