Search This Blog

Wednesday, February 16, 2011

പി എ ഉത്തമന്‍ ചാവൊലി

നെടുമങ്ങാടന്‍ കുറവ നാട്ടുമൊഴി ഭാഷ, വര്‍ത്തമാനകാലത്തെ അക്ഷരതെറ്റുകളെന്ന് മുന്‍മൊഴിയില്‍ നോവലിസ്‌റ്റ്, നിറഞ്ഞു തൂവുന്ന ചാവൊലി, 2007 ഡിസി പ്രസിദ്ധീകരണം, നാട്ടുമൊഴിക്കൂട്ടം എന്ന നിഘണ്ടുവടക്കം 152 പേജ്, കേരള സാഹിത്യ അക്കാദമിയുടെ നോവല്‍ അവാര്‍ഡ് (2008) ലഭിച്ചു, എട്ട് വര്‍ഷമെടുത്താണ് ഉത്തമന്‍ വഴി നീളെ നടന്നും പഴമകളില്‍ തപ്പിയും എട്ടോ പത്തോ തലമുറകളുടെ കഥയായി പൂര്‍ത്തിയാക്കിയത്. 'നിങ്ങളുടെ സഭ്യതയുടെ കസവുകരയുള്ള ഭാഷയെ ഞെട്ടിപ്പിക്കുന്ന ഒരു കൊടുതിയിലേക്ക് ഉത്തമന്‍ ക്ഷണിക്കുന്നു'വെന്ന് അവതാരികയില്‍ പികെ രാജശേഖരന്‍. ഭൂസ്വത്തിനാലും വര്‍ണവ്യവസ്ഥയാലും സമൂഹം വരച്ച വരകളില്‍ പൊങ്ങിയും താണും ജീവിച്ചവരുടെ ചരിത്രവും മിത്തുകളുമാണ് ചാവൊലി എന്ന ദളിതനോവല്‍. വാഴക്കുലയുടെ അസുരരൂപം. പാര്‍ശ്വവല്‍ക്കരണവും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരും ഇടമില്ലായ്മയും കുടിയിറക്കങ്ങളും ദളിതസാഹിത്യമായി അരങ്ങുതകര്‍ത്തിരുന്ന ആകര്‍ഷണത്തില്‍ നിന്നും ഈ നോവല്‍ അല്‍ഭുതകരമായി വിടുതി നേടിയിരിക്കുന്നു. ചുരുങ്ങിയപക്ഷം അതിന്‍റെ സ്വരത്തിലെങ്കിലും.

വെളുത്ത മുത്തിയും അവരുടെ മകള്‍ തേയിയുടെ മകന്‍ പെരുമാളിന്‍റെ മകന്‍ ചങ്കരനും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ തുടങുന്ന നോവല്‍ കൊച്ചേമ്പി, നീലേമ്പി, ആതിച്ചന്‍, കുറുമ്പന്‍, ചിന്നന്‍, കുഞ്ഞിരാമന്‍, വേലായുധന്നായര്‍, രഘൂത്തമന്‍ എന്നിവരിലൂടെ കയറിയിറങ്ങി, തുടിമുഴങ്ങി, തൂറിമെഴുകി, വെട്ടിവെടുപ്പാക്കി, ചേരിയില്‍ - ചേരേണ്ട ഇടം - അന്തരാഷ്‌ട്ര മാര്‍ക്കറ്റ് വരുന്ന അടുത്ത കുടിയിറക്കത്തില്‍ അവസാനിക്കുമ്പോള്‍ നമുക്ക് മലയാളത്തിന്‍റേതല്ലാത്ത ചൂര് അനാസ്വദിച്ച് ഉറങ്ങാതിരിക്കാം. നടപ്പുമലയാളത്തിന് തീര്‍ത്തും അപരിചിതമായ ഒരു ഇടം നിര്‍മ്മിച്ചതില്‍ നിന്നും ഉത്തമനെ മുഖ്യധാരാസാഹിത്യവും കുടിയിറക്കിയെന്ന് തോന്നുന്നു. ഉത്തമന്‍ അതിനിടെ ജീവിതത്തില്‍ നിന്നും കുടിയിറങ്ങിപ്പോവുകയും ചെയ്തു.

കുന്നെടുത്തതാര്, കുഴി, മണ്ണെടുത്തതാര്, പച്ച നട്ടതാര്, പഴമെടുത്തതാര്, എന്ന പഠിച്ച് മറന്ന പാഠം ചുട്ടെടുത്ത് വിളമ്പുന്ന നോവലില്‍ നിന്ന് ഒരു കഷണം: കറ്റയടിക്കണതാണുങ്ങള്, കറ്റ കൊടുക്കണത് പെണ്ണുങ്ങള്, പാതിരാവ് കയ്യും പൊലിയളക്കാന്‍. പൊലിയളന്ന്, പൊലി ചൊമന്ന്, തൊലിയടന്ന് പൊളിഞ്ഞ പൊറോം പതം (കൊയ്ത്തുകൂലിയായി കിട്ടിയ ധാന്യം) കിട്ട്യ കൊറ്റുമായി വീടെത്ത്യ മാണ്ടു പോം. അരമയക്കം കയിഞ്ഞ് എയുന്നേറ്റ് പൊലിപാറ്റി പതിര്, മാറ്റി കൊറ്റെടുത്താ വാക്കിയെന്തര്? ഒന്നൊണക്കി, ഓട്ടിലിട്ട് വറുത്തെടുത്ത്, മര ഒരലീ ഇടിച്ചെടുത്ത് ഉമി മാറ്റി, തവിട് പേണി, ഒരു കുത്ത് അരി കഞ്ഞിയാക്കി ഒരു പ്‌ലാവെല എറക്കുമ്പം എല്ലാം നെറയും. എല്ലാം മറക്കും.

കള്ളൊലിച്ചെത്തുമ്പോലെ വരുന്ന കൊച്ചമ്പ്‌രാന്‍റെയും അമ്മക്കുരുപ്പ് പൊട്ടിയൊലിച്ച മനുഷ്യരുടെയും ഈറ്റ കൊണ്ട് തലമുടി വെട്ടുന്നവരുടെയും കഥ നമ്മുടെ വായനയില്‍ മതിയായ ഇടം നേടിയോ?

Tuesday, February 15, 2011

Cupid if you like

Friendship is what you make of it, says a youngster building cross-cultural friendships.

"Call me Cupid if you like", the young man told me over a cup of coffee at a mall where he was awaiting the arrival of a newfound friend. "But my idea of friendship is not sitting at a laptop and sending electronic messages. Instead, meet in person, experience something together, maybe some food, a movie and share the opinions". This 21-year-old US-born man, Steve Sapp, 21, has innumerable friends and continues to main tain these relationships, while always happily on the lookout for new friendships which are new experiences for him. He does have a Facebook account though, 'to reinforce, to keep the flame of friendship glowing, not to send hollow friend requests," as he put it.

How do you find new friends?" I asked him. "Easy. If you commit yourself to one friendship, that's the end of your network. Be open. Friendship is contagious; you have a friend and that friend's friend becomes your friend and that friend's friend's friend joins as well, and so it goes".

Cupid is Steve's favorite character, he explains: "He has got a bow and arrows by which he triggers the spark of love". Steve recalled a bit of Shakespeare he had to learn while at school in the US: 'I swear to thee by Cupid's strongest bow; By that which knitteth love'.

My golden arrows are three", Steve said. Talk and listen to your friends; give feedback; and lastly, surprise them. Top off your relationship with a spicy touch of humor. That works wonders. Feel left out, ignored, forgotten? Talk, talk, talk! Talk about the current Jasmine Revolution? That depends. But mostly talk about everyday life, what is available where, who is coming to town and the like. Listen to whatever stupid things your acquaintances are saying. What sounds rubbish to you may be gold for them.

Over the years, Steve told me, he's also built up a taste for a fifty-fifty casual-executive sense of what to wear, 'which is well liked by pals." He explained with a smile, "I would wear colorful clothes, contrasting tie and an altogether different scarf around my neck. At a recent gathering I was the one people competed to have their photo taken with because that photo would look more colorful." This is how you surprise your friends; change the way you appear one fine morning, surprise yourself, and share it with your friends.

If you ask me about the cultural implications of friendship, well I don't know. I find people here very pampered. But the advantage is that they'll show the same affection to you. If friendship is not expressed, what's the point?," Steve argues. "What does the diversity of friends tell you?" I asked him. "More is less, I guess," was the friendly reply.

http://kuwaittimes.net/read_news.php?newsid=ODc2NDU0ODYx

Sunday, February 6, 2011

കിങ്ങ്‌സ് സ്‌പീച്ച്; വിക്കും നോക്കും മാറ്റിയ രാജാവ്

വിക്ക് മാറ്റിയതിലൂടെ നോക്കും മാറ്റിയ ഒരു രാജമനുഷ്യന്‍റെ കഥ

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങള്‍ അവാര്‍ഡ് വേദികളില്‍ - തിയറ്ററുകളിലും - തിളങ്ങുന്നത് കറന്റ് കാഴ്‌ചയാണ്. രണ്ടാം ലോകമഹായുദ്ധം മുരടനക്കുമ്പോള്‍ ജോര്‍ജ്ജ് ആറാമന്‍ ചെയ്ത കിങ്ങ്‌സ് സ്‌പീച്ച് - യുദ്ധകാലത്ത് കരുതിയിരിക്കണമെന്ന ആഹ്വാനം - നമ്മുടെ യുദ്ധകാലത്തും പ്രസക്തം ടച്ചുമുണ്ട് ചിത്രത്തിന്. ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവ് രണ്ടാമത്തെ മകന്‍ ഡ്യൂക്ക് ഒഫ് യോര്‍ക്കിനോട് (പിന്നീട് ജോര്‍ജ്ജ് ആറാമന്‍, കഥാപുരുഷന്‍, ഇന്ത്യക്ക് സ്വാതത്ര്യം കിട്ടുമ്പോഴത്തെ ബ്രിട്ടീഷ് രാജാവ്, ഇപ്പോഴത്തെ രാജ്ഞി എലിസബത്തിന്‍റെ അപ്പന്‍ രാജാവ്, കുട്ടി എലിസബത്തുമുണ്ട് ചിത്രത്തില്‍) ജനങ്ങളെ സംബോധന ചെയ്യാന്‍ (1925) പറഞ്ഞിടത്തു തുടങ്ങിയ പ്രശ്‌നത്തില്‍ രാജാവ് വിജയശ്രീലാളിതനായി തീര്‍ന്നു; രാജാവിന്‍റെ വിക്ക് മാറ്റാന്‍ സഹായിച്ചയാളും രാജാവും എന്നന്നേക്കും സന്തോഷകരമായി മിത്രങ്ങളായി ജീവിച്ചു! ദ കിങ്ങ്‌സ് സ്‌പീച്ച് ഒരു വിക്ക് മാറ്റല്‍ ചിത്രം മാത്രമല്ല. കാഴ്‌ചകളേക്കാള്‍ കാഴ്‌ചപ്പാടുകളുടെ അഴിച്ചുപണിയാണ് തിരക്കഥാകാരന്‍ ഡേവിഡ് സീഡ്‌ലറും സംവിധായകന്‍ ടോം ഹൂപ്പറും 'സ്‌പീച്ചി'ലൂടെ പറയുന്നത്.ഭീമാകാരമായ മൈക്രോഫോണ്‍, സ്‌പീച്ച് ടൈപ്പ് ചെയ്ത കടലാസ് പിടിച്ച ഡ്യൂക്ക്, വെണ്‍ചാമരം പോലെ ഭാര്യ (ഭാവി എലിസബത്ത് 1, ഇപ്പോഴത്തെ എലിസബത്തിന്റെ അമ്മ), ഭയപ്പെടുത്തി ആശീര്‍വദിക്കുന്ന കൊട്ടാരം വിദ്വാന്‍മാര്‍ എന്നിവയിലൂടെ നീങ്ങുന്ന പ്രഥമ ഷോട്ടുകള്‍ ഡ്യൂക്കിന്‍റെ പകുതി മുറിഞ്ഞ പ്രസംഗത്തോടെ - സാമ്രാജ്യത്തിന്‍റെ മാനവും പകുതി മുറിഞ്ഞല്ലോ - മൂഡ് മാറി കളിക്കും. ഭാര്യ റോയല്‍ ഹൈനസിനെ കഴുത്ത് തൂങ്ങിക്കിടക്കുന്ന ഒരു ഡോക്‌ടറുടെ അടുത്ത് കൊണ്ടു പോയി. പുരാതന ഗ്രീസില്‍ ചെയ്തിരുന്ന മാതിരി ഐസ് കട്ടകള്‍ രോഗിയുടെ വായില്‍ വച്ചുള്ള ചികില്‍സയാണദ്ദേഹത്തിന്‍റേത്. പിന്നീട് ഭാര്യ ഒരു ക്‌ളാസിഫൈഡ് പരസ്യത്തില്‍ നിന്നും സ്‌പീച്ച് തെറാപിസ്‌റ്റിനെ - പേര് ലോഗ്; കോളിന്‍ ഫിര്‍ത്തിന് രാജാവിനെ അവതരിപ്പിച്ചതിന്‍റെ പേരില്‍ അംഗീകാരങ്ങള്‍ കിട്ടുമെങ്കില്‍ ലോഗിനെ പുനര്‍ജീവിപ്പിച്ച ജോഫ്‌റി റഷിനായിക്കൂടാ? (മക്കളോടൊത്ത് ഷേക്‌സ്‌പിയര്‍ കളിക്കുന്നത് മുതല്‍ ശിഷ്യന്‍ രാജാവിന് മുന്നില്‍ അപമാനിതനായും മിത്രമായും മാറുന്ന പകര്‍ച്ചകള്‍..) - കണ്ടു പിടിച്ചു. റോയല്‍ ഹൈനസ് എന്ന് സംബോധന ചെയ്താല്‍ മതി എന്നു പറഞ്ഞ രാജാവിനോട് ഡോ്‌ക്‌ടര്‍ ലോഗ് പറഞ്ഞു എനിക്ക് പേര് വിളിക്കുന്നതാണിഷ്‌ടം. (ബേര്‍ട്ടിയെന്ന് രാജാവിന്‍റെ ചെല്ലപ്പേര്). കുട്ടികളാരും വിക്കോടെ ജനിക്കുന്നില്ലെന്ന് പറഞ്ഞ് ഡോക്‌ടര്‍ ചോദിച്ചു: സ്വയം സംസാരിക്കുമ്പോള്‍ വിക്കുണ്ടോ?

കുറേ നാവുകുഴങ്ങി ചൊല്ലുകള്‍, കളികള്‍, പാട്ടു പാടല്‍ തുടങ്ങിയവയൊക്കെയാണ് ഡോക്‌ടറുടെ പൊടിക്കൈകള്‍. ഭാവിരാജാവ് ക്രുദ്ധനായി കോച്ചിങ്ങ് അവസാനിപ്പിച്ചതാണ്. പക്ഷെ ഡോക്‌ടര്‍ സംഗീതാകമ്പടിയോടെ റെക്കഡ് ചെയ്യിപ്പിച്ച് സുവനീറായി കൊടുത്തുവിട്ട റ്റു ബീ ഓര്‍ നോട്ട് റ്റു ബീ എന്ന ഡിസ്‌ക് കേട്ട് ഹൈനസ് പിന്നെയും ഹാജരായി, വിദ്യാര്‍ത്ഥിയായി. ഭാവിരാജ്ഞി ഹൈനസിന്‍റെ വയറ്റത്ത് ഇരിക്കുന്നതു പോലുള്ള വ്യായാമ മുറകള്‍ മുതല്‍ ഹൈനസ് പുകവലി ഉപേക്ഷിക്കുന്നത് ഒക്കെയായി അഭ്യാസം തുടങ്ങി.

ഡോക്‌ടറുടെ ചോദ്യങ്ങള്‍ കൊട്ടാര സ്വകാര്യതകളിലേക്ക് വരുമ്പോള്‍ രാജാവ് പാടും (പാട്ട് ചികിത്സാവഴിയാണ്): തെറ്റായ മരത്തെ നോക്കി കുരക്കല്ലേ! സ്വകാര്യം പറച്ചിൽ പക്ഷെ വിക്കിലേക്കുള്ള താക്കോലായിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ നാനി നുള്ളിയിരുന്നു, ചേട്ടന്‍ ഡേവിഡ് (എഡ്വേഡ് 8)കളിയാക്കിരുന്നു ബെ..ബേ..ബേര്‍ട്ടി.., അപ്പന്‍ രാജാവ് അത് കണ്ട് ചിരിക്കുമായിരുന്നു..

ഡോക്‌ടര്‍ രാജകീയ നാവിനെക്കൊണ്ട് തെറി പറയിപ്പിച്ചു, ഒരുമിച്ച് നടക്കാന്‍ പോയി, അദ്ദേഹം സ്വന്തം നിഴലിനെപ്പോലും ഭയപ്പെടുന്നെന്ന് ശിഷ്യനെക്കുറിച്ച് ഡോക്‌ടര്‍. സര്‍ട്ടിഫിക്കറ്റല്ല, അനുഭവം ഗുരുവാക്കിയ അളാണ് 'ഡോക്‌ടര്‍'. ക്രെഡെന്‍ഷ്യല്‍ ഇല്ലാത്ത തെറാപിസ്‌റ്റിനെ നീക്കം ചെയ്യുമെന്ന് ആര്‍ച്ച്‌ബിഷപ്പ് പറഞ്ഞതാണ്. രാജാവ് അത് വിലക്കി.

(1936) അപ്പന്‍ രാജാവ് നാടുനീങ്ങി. (കപ്പടാമീശയുമൊക്കെയായി എഡ്‌വേഡ് എട്ടാമന്‍ തകര്‍ത്തു). രാജാവായി വാഴിക്കപ്പെട്ട ചേട്ടന്‍ ഡേവിഡിന് രണ്ടു തവണ ഡിവോഴ്‌സ് നേടിയ സ്‌ത്രീയുമായി ബന്ധം. അത് ബക്കിങ്ങ്‌ഹാം സമ്മതിക്കില്ല. ജര്‍മ്മനിയുമായി യുദ്ധം വരുന്നു. രാജ്യത്തിനൊരു രാജാവ് വേണം. നറുക്ക് നമ്മുടെ കഥാപുരുഷന്. പ്രസംഗം പഠിപ്പിക്കാനുള്ള യോഗം ലോഗിനും.

അഭ്യാസത്തിനൊടുവില്‍, എല്ലാം മറന്നേക്കൂ, എന്നോട് ഒരു കൂട്ടുകാരനോടെന്ന പോലെ (പ്രസംഗം) പറയൂ എന്ന് ലോഗ്. പിന്നെ ചരിത്രപ്രസിദ്ധമായ ആ പ്രസംഗം, ഇന്‍ ദിസ് ഗ്രേവ് അവര്‍.... ആ മണിക്കൂര്‍ സാമ്രാജ്യത്തെ സംബന്ധിച്ച് മാത്രമായിരുന്നില്ലല്ലോ. വിക്കും നോക്കും മാറിയ ഒരു മനുഷ്യന്‍റെ കൂടി സുവര്‍ണ്ണനിമിഷമായിരുന്നല്ലോ. സ്പീച്ച് ഷോട്ട് അവസാനിക്കുന്നത് രാജ്ഞിയുടെ കലങ്ങിയ കണ്ണുകളില്‍. (റാണിയായി ഹെലേന കാര്‍ട്ടര്‍; എന്തൊരു ക്രേസിയല്ലാത്ത സുന്ദരി!)

സ്‌പീച്ച് അവസാനിച്ചപ്പോള്‍ ആര്‍ച്ച്‌ബിഷപ്പ് പറഞ്ഞു, 'ഐ ആം സ്‌പീച്ച്‌ലെസ്സ്!' നമുക്കത് ഉറക്കെ പറയാം!

Saturday, February 5, 2011

From dog to thief: an actor's journey

This carpenter sacrifices paid work for art's sake.

Paulose leads a double life - he works as a carpenter at a workshop in Shuwaikh during day, and takes up multiple roles an actor, director, theater activist, singer and storyteller by evening. A Bible skit he wrote and directed was performed last month at the cost of overtime pay at work. These days, he takes half days off with loss of pay from work to prepare for a theater ensemble that will be performed today at the Indian Central School, Jleeb.


Your story is exceptional," I said, after meeting up with him at the play's rehearsal camp at 11 pm, "because while many people extend their work to receive overtime benefits or take up part-time jobs, you take up an activity for no material benefit.

He smiled and showed me his amputated middle finger on the right hand. "I lost my finger at work," he said, "And I endured the pain because of art, because of the spirituality it fills me with".

Paulose, 49, had to discontinue his studies in 11th grade. He attended a sculpture course for a while, but when his mason father fell ill, "I had to do something that would guarantee me a sure income," he said. His love for carpentry took him to India's high-tech city Bangalore, then to an American military camp in Baghdad.

He has been in Kuwait for the past ten years. After fulfilling familial responsibilities - marrying off three sisters, setting up his own family, and marrying off his daughter, he says, "Now it is time to strike a balance," he said. "I'm not for all work and no play, neither am I for all play and no work.

Like many expats, Paulose has not spent much time with his family. Separation, exhaustion, anxiety over children growing up back home, ageing parents and a struggling wife are issues this actor-activist has faced just like everybody else. "Art has opened the door toward stardom for some, but for me it is the way to freedom," he added.

Being handicapped, Paulose accepts characters that are Dostoyevskian - those of the downtrodden. Last year, Paulose enacted the role of a dog. Today, he will play a thief in a skit presented by Future Eye Theater, Kuwait. The protagonist is a person who achieves a fine balance in life. That holds true for the actor as well.

Blog Archive

Follow by Email