Search This Blog

Saturday, October 3, 2009

ജ്യോനവന്‍ റി.

12 comments:

അനിലൻ said...

ജ്യോനവന്‍ എന്നു തിരുത്താമോ ടൈറ്റില്‍?

ചാണക്യന്‍ said...

............

പള്ളിക്കുളം.. said...

ആ പിക്ചറ് കട്ട് ചെയ്ത് റിപ്പോർട്ട് മാത്രമാക്കാമോ?
ജ്യോനവൻ: റിപ്പോർട്ട് എന്നു മാത്രം പോരേ?

കാപ്പിലാന്‍ said...

Waiting for a Miracle :(

ജിപ്പൂസ് said...

ദൈവം എല്ലാത്തിനും കഴിവുള്ളവന്‍ തന്നെ.വേറെ ഒന്നും പറയാനാവുന്നില്ല....

അനിലനും പള്ളിക്കുളവും പറഞ്ഞത് ഞാനും ആവര്‍ത്തിക്കുന്നു.plzzz

Rajeeve Chelanat said...

രക്ഷപ്പെടും എന്നു തന്നെ മനസ്സു പറയുന്നു..ഈ കുറിപ്പും കമന്റുകളും അയാള്‍ വായിക്കുകയും ചെയ്യും..

കുളക്കടക്കാലം said...

ജോനവന്‍ എല്ലാ ആശ്ചര്യചിഹ്നങ്ങളും വെടിഞ്ഞു പൂര്‍ണവിരാമം സ്വീകരിച്ചു.
മരണം മുന്‍പേ അറിഞ്ഞവന്‍.......
മൃതദേഹം ഇപ്പോള്‍ ഫര്‍വാനിയ ആശുപത്രിയില്‍ .....
നാട്ടിലേക്ക്‌ മൃതദേഹം കൊണ്ടുപോകാനുള്ള ആലോചനകള്‍ നടക്കുന്നു....
കനത്ത ദുഖത്തോടെ.....

കാവലാന്‍ said...

.

കുഞ്ഞന്‍ said...

കണ്ണീരോടെ ഒരു പിടി പൂക്കൾ അർപ്പിക്കുന്നു പ്രിയ ജ്യോ നിനക്ക് വേണ്ടി.....

ഗന്ധർവൻ said...

..........ഒന്നും പറയാനില്ല

സുനില്‍ കെ. ചെറിയാന്‍ said...

അനിലന്‍, തിരുത്തിയിരിക്കുന്നു. പള്ളിക്കുളം, മസ്തിഷ്കമരണം എടുത്തു കളഞ്ഞു. ഓണസ്‌റ്റ്ലി, ആ പിക്‌ചര്‍ കട്ട് ചെയ്യാന്‍ എനിക്കറിഞ്ഞുകൂടാ. പത്രത്തില്‍ വന്നതിന്റെ സ്‌കാന്‍ രൂപമാണത്. ജ്യോനവന്റെ നിശബ്ദമരണം ബ്ളോഗര്‍മാരുടെ മനുഷ്യസ്‌നേഹത്തെ നിശബ്ദമാക്കുന്നില്ല. ആ അര്‍ഥത്തില്‍ രാജീവിന്റെ ശുഭാപ്തി വിശ്വാസത്തിനു പ്രസക്തിയുണ്ട്.

പഞ്ചാരക്കുട്ടന്‍.... said...

മരണത്തെ രംഗബോധമില്ലാത്ത കോമാളി എന്നു വിളിക്കുന്നതു എന്തു ശെരിയാണു......നമ്മുടെ പ്രാര്‍ധനകള്‍ക്കും സ്നേഹത്തിനും പിടിതരാതെ...മൌനത്തിന്റെ ലോകത്തേക്കു യാത്രയായി എന്നു വിസ്വസിക്കാന്‍ കഴിയുന്നില്ല.....
ആദരാഞ്ജലികള്‍...

Blog Archive