ബ്രിട്ടീഷ് ചരിത്രകാരന് ജാഡ് ആഡംസിന്റെ 'ഗാന്ധി: നേക്കഡ് അംബീഷന്‍' എന്ന പുതിയ പുസ്തകത്തില്‍ ജീവിതത്തിന്റെ ആദ്യ പകുതിയില്‍ സാധാരണ ലൈംഗിക ജീവിതം നയിച്ചിരുന്ന ഗാന്ധി പിന്നീട് വിവാഹപ്രായമെത്തിയ യുവതികളുമൊത്ത് കുളിച്ചിരുന്നെന്നും അവരെക്കൊണ്ട് മസ്സാജ് ചെയ്തിരുന്നെന്നും കിടക്കയില്‍ കൂടെ കിടത്തിയിരുന്നെന്നും മറ്റുമുള്ള 'വിവരങ്ങള്‍' വിവസ്ത്രമാക്കപ്പെടുന്നു. ഗാന്ധിയുടെ സെക്രട്ടറി സുശീല നയ്യാറിന്റെ സഹോദരി അത്തരം 'ലീല'കളില്‍ പങ്കെടുത്തിരുന്നുവെന്നും പുസ്തകം. ഗാന്ധി വാസ്തവത്തില്‍ ലൈംഗിക പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നെന്നും 'സ്വന്തം ചെറുത്തു നില്പ് പരീക്ഷിച്ചറിയാന്‍ ആ യുവതികളെ അദ്ദേഹം കരുവാക്കുകയായിരുന്നെന്നും' ലണ്ടന്‍ യൂണിവേഴ്സിറ്റി റിസേര്‍ച്ച് ഫെല്ലോയും നെഹ്റു ഡൈനാസ്റ്റിയെക്കുറിച്ച് നേരത്തേ പുസ്തകമെഴുതിയിട്ടുമുള്ള ആഡംസ്.
പുസ്തകം സത്യമോ മിഥ്യയോ ഭാവനയോ ആവട്ടെ, ഇതൊരു നടപ്പു മാര്‍ക്കറ്റിങ്ങ് രീതിയാണ്. വിഗ്രഹമാക്കലും തച്ചുടക്കലും തുണിയുടുപ്പിക്കലും ഉരിക്കലും. ..
Search This Blog
Monday, April 26, 2010
Subscribe to:
Post Comments (Atom)
4 comments:
എന്റെ ...ന്വേഷണ പരീക്ഷകള്‍...
സുനിലെ ഇതിനെ പറ്റി പണ്ടേ പുസ്തകങ്ങളും ലേഖനങ്ങളും ഇറങ്ങിയിട്ടുള്ളതാണ്. എന്തിനേറെ ഗാന്ധി തന്നെ സമ്മതിച്ചിരിക്കുന്നു! സുശില മാത്രമല്ല ആബയും, മനുവും എല്ലാം ഇതിനെ പറ്റി ആ സമയത്ത് ഗാന്ധി അമ്മയെ പോലെയായിരുന്നു എന്നും പറഞ്ഞിട്ടുണ്ടല്ലോ. ഇത് അധികം പോപ്പുലര്‍ ആകാതിരുന്നത് നെഹ്രു-പട്ടേല്‍ ടീമിന്റെ മിടുക്ക്....
നിത്യാനന്ദസ്വാമികളും
ഗാന്ധിയനാണല്ലേ?
gandhiji is still great.because he is open and courageous in doing such experiments.മൗദൂദിസം!
Post a Comment