Search This Blog

Sunday, October 26, 2008

പഴയൊരു സിനിമാപോസ്റ്റർ


ജന്മഭൂമി എന്ന ചിത്രം ആർ സംവിധാനം ചെയ്തതാണെന്ന് താമസിയാതെ പറയുന്നതാണു.

2 comments:

ഭൂമിപുത്രി said...

ജോൺ ശങ്കരമംഗലമല്ലേ?
Film instituteൽ നിന്ന് പഠിച്ചിറങ്ങിയതാണെന്ന് തോന്നുന്നു.ഈ സിനിമയ്ക്ക്,എന്റെ അറിവ് ശരിയാണെങ്കിൽ മികച്ച ദേശീയോദ്ഗ്രന്ഥന സിനിമയ്ക്കുള്ള ദേശീയ അവാർഡും കിട്ടിയിട്ടുണ്ട്.

സുനില്‍ കെ. ചെറിയാന്‍ said...

ഭൂമിപുത്രി, നിങ്ങളെ സമ്മതിച്ചിരിക്കുന്നു. ജോൺ ശങ്കരമംഗലം പൂന ഫിലിം ഇൻസ്റ്റി.യിലെ അധ്യാപകനും ഡയറക്ടറുമായിരുന്നു.

Blog Archive

Follow by Email