പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്‍റെയും താരാ കല്യാണിന്‍റെയും ശിഷ്യ. സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തിലും കേരള യൂണിവേഴ്സിറ്റി യുവജനോല്‍സവത്തിലും ലളിതഗാനത്തിനു ഒന്നാം സമ്മാനം. തിരുവനന്തപുരം ഗവ. വിമണ്‍സ് കോളേജില്‍ നിന്ന് എം.എ.മ്യൂസിക്. ഏഷ്യാനെറ്റിന്‍റെ ആദ്യ ലളിത സംഗീത പാഠത്തില്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ഗുരുവായും സരിത ശിഷ്യയായും അഭിനയിച്ചു. ആ പാട്ട് കേട്ട് പഠിച്ചിട്ടുണ്ടെന്ന് മഞ്ജരി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തിരക്കുള്ള റെക്കോഡിങ്ങുകളുടേയും സ്റ്റേജ് പ്രോഗ്രാമുകളുടേയും കാലം. കീബോര്‍ഡിസ്റ്റ് രാജീവും മകനും അടങ്ങുന്ന കുടുംബം. സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍ന്‍റെ കീബോര്‍ഡിസ്റ്റാണു രാജീവ്. പല ചിത്രങ്ങളിലും റെക്കോര്‍ഡിങ്ങിനു വായിച്ചിട്ടുണ്ട്. ടിവി സീരിയല്‍ 'കള്ളിയങ്കാട്ട് നീലി' മുതലായവയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
Search This Blog
Saturday, February 28, 2009
ഗായിക സരിത രാജീവ്:
സരിത രാജീവ്: ആല്‍ബങ്ങളിലും ടിവി സീരിയലുകളിലുമായി നൂറിലധികം പാട്ടുകള്‍. ഇപ്പോള്‍ ആര്‍ സുകുമാരന്‍റെ 'ഗുരുദേവന്‍' എന്ന ചിത്രത്തില്‍ മോഹന്‍ സിത്താരയുടെ സംഗീതത്തില്‍ പാടി. (കുമാരനാശാന്‍റെ വരികള്‍). വരാനിരിക്കുന്ന ഏതാനും ചിത്രങ്ങളിലും പാടിക്കഴിഞ്ഞു. 'നിര്‍മ്മാല്യം' എന്ന ടിവി സീരിയലിന്‍റെ ടൈറ്റില്‍ സോങ്ങ് സരിതയുടേതായിരുന്നു.
പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്‍റെയും താരാ കല്യാണിന്‍റെയും ശിഷ്യ. സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തിലും കേരള യൂണിവേഴ്സിറ്റി യുവജനോല്‍സവത്തിലും ലളിതഗാനത്തിനു ഒന്നാം സമ്മാനം. തിരുവനന്തപുരം ഗവ. വിമണ്‍സ് കോളേജില്‍ നിന്ന് എം.എ.മ്യൂസിക്. ഏഷ്യാനെറ്റിന്‍റെ ആദ്യ ലളിത സംഗീത പാഠത്തില്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ഗുരുവായും സരിത ശിഷ്യയായും അഭിനയിച്ചു. ആ പാട്ട് കേട്ട് പഠിച്ചിട്ടുണ്ടെന്ന് മഞ്ജരി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തിരക്കുള്ള റെക്കോഡിങ്ങുകളുടേയും സ്റ്റേജ് പ്രോഗ്രാമുകളുടേയും കാലം. കീബോര്‍ഡിസ്റ്റ് രാജീവും മകനും അടങ്ങുന്ന കുടുംബം. സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍ന്‍റെ കീബോര്‍ഡിസ്റ്റാണു രാജീവ്. പല ചിത്രങ്ങളിലും റെക്കോര്‍ഡിങ്ങിനു വായിച്ചിട്ടുണ്ട്. ടിവി സീരിയല്‍ 'കള്ളിയങ്കാട്ട് നീലി' മുതലായവയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്‍റെയും താരാ കല്യാണിന്‍റെയും ശിഷ്യ. സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തിലും കേരള യൂണിവേഴ്സിറ്റി യുവജനോല്‍സവത്തിലും ലളിതഗാനത്തിനു ഒന്നാം സമ്മാനം. തിരുവനന്തപുരം ഗവ. വിമണ്‍സ് കോളേജില്‍ നിന്ന് എം.എ.മ്യൂസിക്. ഏഷ്യാനെറ്റിന്‍റെ ആദ്യ ലളിത സംഗീത പാഠത്തില്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ഗുരുവായും സരിത ശിഷ്യയായും അഭിനയിച്ചു. ആ പാട്ട് കേട്ട് പഠിച്ചിട്ടുണ്ടെന്ന് മഞ്ജരി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തിരക്കുള്ള റെക്കോഡിങ്ങുകളുടേയും സ്റ്റേജ് പ്രോഗ്രാമുകളുടേയും കാലം. കീബോര്‍ഡിസ്റ്റ് രാജീവും മകനും അടങ്ങുന്ന കുടുംബം. സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍ന്‍റെ കീബോര്‍ഡിസ്റ്റാണു രാജീവ്. പല ചിത്രങ്ങളിലും റെക്കോര്‍ഡിങ്ങിനു വായിച്ചിട്ടുണ്ട്. ടിവി സീരിയല്‍ 'കള്ളിയങ്കാട്ട് നീലി' മുതലായവയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)

2 comments:
അതു ശരി, കാര്യങ്ങള്‍ ഇത്രയ്ക്കൊക്കെ ആയോ...
kollammmmm
athum kalakkii.......
all th bsttttttttttt
Post a Comment