ഡൈന എന്ന പേരില്‍ ജാതി, പ്രാദേശിക ഭേദമന്യേ ഒരു സംഘടന പിറവിയെടുക്കുന്നു. ഡൈന എന്നാല്‍ ഡ്രീംസ് ഒഫ് യൂത്ത് ഇന്‍ഡ്യ നാഷണല്‍ അസോസിയേഷന്‍. കുവൈറ്റിലും ഇന്ത്യയൊട്ടുക്കുമുള്ള പ്രദേശങ്ങളിലും ജീവിക്കുന്ന മലയാളി യുവത്വത്തിന്‍റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്‍റെ ഭാഗമായാണ് സംഘടന രൂപീകരിക്കുന്നതെന്ന് ഡൈന വക്താവ് കുവൈറ്റിലെ മംഗഫില്‍ താമസിക്കുന്ന പൌലോസ് തെക്കേടത്ത് പറഞ്ഞു.
യുവജനങ്ങളിലാണ് ഇനി ലോകത്തിന്‍റെ തന്നെയും പ്രതീക്ഷയെന്ന് കരുതുന്ന പൌലോസ് ഡൈനയുടെ പ്രഥമ പ്രവര്‍ത്തനമായി കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ലൈബ്രറികള്‍ക്ക് പുസ്‌തകദാനം നിര്‍വഹിക്കുമെന്ന് പറഞ്ഞു. ലേബര്‍ ക്യാംപുകളിലെ മലയാളി വായനക്കാര്‍ക്ക് പത്ര മാഗസിനുകള്‍ വായിക്കുന്നതിനുള്ള സൌകര്യമേര്‍പ്പെടുത്തും. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, വ്യക്തിവികസന കളരികള്‍, തുടങ്ങി ഒട്ടേറെ പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണ് ഡൈന. ഉദ്‌ഘാടന മാമാങ്കവും ഓണാഘോഷ പകിട്ടുകളും മറ്റും ഡൈനയുടെ അവസാന പരിഗണനകളാണെന്നും ഡൈനപൌലോസ് പറഞ്ഞു.
Search This Blog
Tuesday, August 16, 2011
Subscribe to:
Post Comments (Atom)
11 comments:
kollammmm........
ങ്ങാ.. നന്നായി, സംഘടനാ പ്രവര്‍ത്തനം എന്ന് പറഞ്ഞു പുറത്തിറങ്ങിയാല്‍ പെണ്‍പിറന്നോത്തിയുടെ ദുര്മുഖത്തില്‍ നിന്നും രക്ഷപ്പെടാമല്ലോ.... ഹല്ലെലുയാ.... നമുക്ക് സമൂഹത്തെ ഒന്നുകൂടി മാറ്റിപ്പണിയാം പൌലോസ്സേ..... ക.. ച . ട .. ത.. പ .. യില്‍ തുടങ്ങണോ അതോ എ. ബി. സി.. ഡി.. യിലോ? ഒരു "കുണ്ടി"തമുണ്ട് പൌലോസ്സേ... താങ്കളുടെ "പോട്ടോ" അടിച്ചു വന്നേക്കാവുന്ന കുവൈറ്റ് ടൈംസ് മലയാളം നിന്നു പോയല്ലോ.... ഓ ഒന്നുണ്ട് "ഗള്‍ഫ് പത്രിക" പിന്നെ കൈരളിയില്‍ "കളേര്സ് ഓഫ് കുവൈറ്റ് " ഏഷ്യാനെറ്റില്‍ " ഗള്‍ഫ് റൌണ്ട് അപ്പ് "... ടി. വി യില്‍ കണ്ടെങ്കിലും പെമ്പിറന്നോത്തിക്ക് ഒരു മതിപ്പ് വരട്ടെ... ദയവുചെയ്തു ഓണവും ക്രിത് മസുമൊക്കെ ഹൈജാക്ക് ചെയ്തേക്കല്ലേ.... ഡൈനക്ക് എല്ലാവിധ ആശംസകളും..
സുനിലെ, നമുക്കൊക്കെ എന്തു പറ്റി ???? ഒരു ഉറുമ്പും, കുൾക്കടക്കാലവും കൊഴിഞ്ഞതോടെ "കു.ബ്ലോ." ന് എന്തുപറ്റി, ഈ ഓണത്തിന്റെ മുന്നോടി ആയോ ഓണം കഴിഞ്ഞോ നമുക്ക് ഒന്നു ക്കുടാം.......... ഒരു ബ്ലോഗ് മീറ്റ്....
Good News for Pravasi ORGANIZERS!!!
Gulf Franchaise Available!
ANNA HAZARE GROUP WLL
ഇനി ഇതിന്റെ കുറവ് കൂടെ ഉണ്ടായിരുന്നു.... അതും ആയീ....
Dear saksha,
I understood your problem from your storry what I can do if you need any treatment for this sick let me know because of I think your are patient we will sponsor for treatment never delay .
DO NOT WOORY OK!!!
Dear Anjalidilip,
We know some of them came from kerala only one purpose( like SAKSHA ) keep away from parents, wife, childrence etc. If you stay anywhere no use for family and society so that you can not imagine our commitment better solution take treatment immediate. Many of them telling in kuwait many association available but if you are medicaly fit we can see when enter in society lack of team work / Association many of them suffering
Dear V K Bala,
Mr.Sunil done his social commitment, like you mentaly unfit persons just give comments will not drop down our commitment, Mr.Poulose Thekkedeth also done his social commitments.
If you have any commitment do it, I think such type persons will not give food for your family's then how can take social commitment
Seek Medical Help, better solution
Very good news
Poulose Thekkedeth I think you were Angamally Pravasi Association General Secretary before complete one year it is divided good news, we know Saju and Jacob character all SMCA MEMBERS KNOWS before join with them you should ask them about I think you are new in Kuwait why this much delay its happened, we know during inauguration that Angamaly Pravasi Association not real.
Good news
Post a Comment