Search This Blog

Saturday, October 25, 2008

സുരേഷ് ഗോപീ പ്രതിസന്ധി

മൈക്രോകഥ
1
ക്ലാ ക്ലാ.., ക്ലീ.., ക്ലൂ..,
എന്നിട്ടും സുരേഷ്ഗോപി തിരിഞ്ഞു നോക്കിയില്ല.
2
ക്ലാവർ, ക്ലീനർ, ക്രൂഷ്ചേവ്..
സുരേഷ്ഗോപി ക്ലോസപ്പിൽ തിരിഞ്ഞു നോക്കി. മുറ്റത്തൊരു മൈ..!
മുറ്റത്തൊരു മൈനയുടെ അപ്പി കിടക്കുന്നു. ഷിറ്റ്!

(അപ്പി എടുത്തു കളയാൻ ഭാര്യയെ വിളിച്ചാൽ ഫെമിനിസ്റ്റുകൾ സമ്മതിക്കുമോ? വേലക്കാരെ വിളിച്ചാൽ ദളിത്പ്രേമികൾ പ്രതികരിക്കില്ലേ? സ്വയം എടുത്തു കളയാൻ സവർണ്ണമേധാവിത്വം ‘കാ ത്വം ഗോപി’ എന്ന് പ്രതിഷേധിക്കില്ലേ? കഥ എങ്ങനെ അവസാനിപ്പിക്കും?)

3 comments:

Tomkid! said...

ടെന്‍ഷന്‍ ആയല്ലോ...
:)

സുനില്‍ കെ. ചെറിയാന്‍ said...

ടെൻഷനൊന്നുമില്ല, പോയി പണി നോക്കാൻ പറ സുരേഷ്ഗോപ്യോട്.

Anoop Thomas said...

അപ്പി തലയിലാണ് വീണതെങ്കിലോ..

Blog Archive