Search This Blog

Monday, November 10, 2008

ആദ്യഗാനം,ആദ്യരചന,ആദ്യസംഗീതം

യേശുദാസ്-കാൽ‌പ്പാടുകൾ-1962
പി.ജയചന്ദ്രൻ-കളിത്തോഴൻ-1966
ഉഷാ ഉതുപ്പ്-ചട്ടക്കാരി-1974
വിജയ് യേശുദാസ്-ഇടനാഴിയിൽ ഒരു കാലൊച്ച-1987
അഫ്സൽ-വല്ല്യേട്ടൻ-2000
റിമി ടോമി-മീശ മാധവൻ-2002
വിനീത് ശ്രീനിവാസൻ-കിളിച്ചുണ്ടൻ മാമ്പഴം-2003
മധു ബാലകൃഷ്ണൻ-കാക്കക്കറുമ്പൻ-2004

ഓ.എൻ.വി.-കാലം മാറുന്നു-1955
വയലാർ-കൂടപ്പിറപ്പ്-1956
യൂസഫലി കേച്ചേരി-മൂടുപടം-1963
ശ്രീകുമാരൻ‌തമ്പി-കാട്ടുമല്ലിക-1966
കൈതപ്രം-എന്നെന്നും കണ്ണേട്ടന്റെ-1986
ഗിരീഷ് പുത്തഞ്ചേരി-എൻ‌ക്വയറി-1990

ദേവരാജൻ-കാലം മാറുന്നു-1955
ബാബുരാജ്-മിന്നാമിനുങ്ങ്-1957
ആർ.കെ.ശേഖർ-പഴശ്ശിരാജ-1964
രവീന്ദ്രൻ-ചൂള-1979
ജോൺസൺ-ഇണയെത്തേടി-1981
ഔസേപ്പച്ചൻ-കാതോടുകാതോരം-1985
ശരത്-ക്ഷണക്കത്ത്-1990
എ.ആർ.റഹ്മാൻ-യോദ്ധാ-1992
എം.ജയചന്ദ്രൻ-ആലഞ്ചേരി തമ്പ്രാക്കൾ-1995
(റിജു അത്തോളി സമാഹരിച്ചത്)

3 comments:

പാമരന്‍ said...

great! thanks

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്ശെടാ ആദ്യമായി എഴുതി സംവിധാനം ചെയ്തു പാടിയതു കേള്‍ക്കാന്‍ ഓടി വന്നതായിരുന്നു
പറ്റിച്ചല്ലൊ

സുനില്‍ കെ. ചെറിയാന്‍ said...

പാമ്രൻ, സന്തോഷം. ഇന്ത്യാഹെറിറ്റേജ്, ഒരു ദിവസം പണി ഞാൻ പറ്റിക്കും.

Blog Archive