Search This Blog

Tuesday, March 31, 2009

ആദ്യ കടമ്മനിട്ട അവാര്‍ഡ് സച്ചിദാനന്ദന്

അന്തരിച്ച പ്രശസ്തകവി കടമ്മനിട്ടയുടെ പേരിലുള്ള പ്രഥമ സാഹിത്യ അവാര്‍ഡിനു കവി സച്ചിദാനന്ദന്‍ അര്‍ഹനായി. എം.മുകുന്ദന്‍, പ്രഫ.ബി.രാജീവന്‍, ഡോ.കെ.എസ്.രവികുമാര്‍ എന്നിവരുടെ കമ്മിറ്റിയാണു സച്ചിദാനന്ദനെ തെരെഞ്ഞെടുത്തത്. കുവൈത്തിലെ പ്രവാസം ഡോട്ട് കോം. ആണു 50,000 രൂപയുടെ അവാര്‍ഡ് നല്‍കുന്നത്. ഏപ്രില്‍ 30 നു കുവൈത്തില്‍ വച്ച് കടമ്മനിട്ടയുടെ ഭാര്യ ശാന്ത അവാര്‍ഡ് സമ്മാനിക്കും. (കടമ്മനിട്ടയുടെ ഒന്നാം ചരമവാര്‍ഷികമാണിന്ന്‌).

3 comments:

വര്‍ക്കേഴ്സ് ഫോറം said...

സച്ചിദാനന്ദന് അനുമോദനങ്ങൾ

കടമ്മനിട്ടയെ അനുസ്‌മരിക്കുന്ന ഒരു കുറിപ്പ് ഇവിടെ
http://workersforum.blogspot.com/2009/03/blog-post_31.html

Unknown said...

ith sacchidanandanaayath aetavum uchithamaaya thiirumaanam . kadammante vaakkukalil chirivilakku theliyunnu .

KGS

സുനില്‍ കെ. ചെറിയാന്‍ said...

സന്തോഷം വര്‍ക്കേഴ്സ് ഫോറം, കെജി! ഐ ആം ഓണേഡ് കെജി ശങ്കരപ്പിള്ള, നിങ്ങളുടെ കൂട്ടുകാരനെക്കുറിച്ച് നിങ്ങള്‍ ഈ ബ്ളോഗില്‍ കമന്‍റിയതില്‍.

Blog Archive