കാശു കൊടുത്ത് പുതിയ ഫ്ളാറ്റ് ടിവി വാങ്ങിയോ? അതിന്, റീസെയില്‍ വാല്യൂ പോലുമില്ലാത്ത കാലം വരുന്നു. ബാറ്ററി/റീചാര്‍ജ്ജ് ചെയ്യാവുന്ന കണ്ണടയുപയോഗിച്ച് കാണാവുന്ന സ്പോര്‍ട്സ്, സംഗീത പരിപാടികള്‍ താമസിയാതെ നമ്മുടെ ടീവീ മുറി അലങ്കരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇ എസ് പി എന്‍ ലൈവ് സ്പോര്‍ട്സ് പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന ചാനല്‍ തുടങ്ങുന്നു. സോണി, ഡിസ്കവറി ചാനലുകളും 24 മണിക്കൂര്‍ 3-ഡി ചാനലുകള്‍ തുടങ്ങുന്നതോടെ ടിവിയില്‍ നമ്മള് എന്തു കാണും എന്നത് പുന:പരിശോധിക്കണം. സിനിമകളില്‍ 3-ഡി മാത്രമാവും ചിലപ്പോള്‍ ഭൂരിപക്ഷം കാണുക. തിയറ്ററിലേക്ക് ആള്, പോകണമെങ്കില്‍ വിദ്യ വേറെ വേണം. പാചക പരിപാടികള്‍ 3-ഡി ടിവിയില്‍ കാണുമ്പോള്‍ ഭക്ഷണത്തിന്, നമ്മുടെ മുഖത്ത് നിന്ന് മാറാന്‍ സമയമുണ്ടാകില്ല. ഉപഭോക്താക്കളെക്കൊണ്ട് കൂടുതല്‍ വാങ്ങിപ്പിക്കുക എന്ന തന്ത്രത്തിന്, എന്തൊക്കെ പുതിയ വേഷങ്ങളാവും അവതരിക്കാനിരിക്കുക!
ഒടുവില്‍ കിട്ടിയത്: 3-ഡി കണ്ണടകള്‍ വാങ്ങിക്കഴിഞ്ഞ് ഏറെ താമസിയാതെ മാര്‍ക്കറ്റില്‍ ഇറങ്ങാന്‍ പോവുക കണ്ണട വേണ്ടാത്ത 3-ഡി ടിവി ആയിരിക്കും.
Search This Blog
Saturday, January 16, 2010
Subscribe to:
Post Comments (Atom)
Blog Archive
-
▼
2010
(70)
-
▼
January
(9)
- ജീനിയസ് കുറിപ്പുകള്‍-ക്വിസ്
- ഓര്‍മ്മ: 'ക്യാച്ചര്‍ ഇന്‍ ദ റൈ' സാലിഞ്ജര്‍
- ‘Up in the Air’, a down to earth recession movie
- അപ് ഇന്‍ ദി എയര്‍: ഊതി വീര്‍പ്പിച്ച കാപട്യങ്ങള്‍
- ഡൌണ്‍ സിന്‍ഡ്രം ഉണ്ണിയേശു
- 3-ഡി ടിവി/ചാനലുകള്‍
- ഹെയ്തി നേര്‍ക്കാഴ്ച
- ഓര്‍മ്മ: എറിക് റോമര്‍, ഫ്രന്ച് നവതരംഗകാരന്
- ആധിപ്പരമ്പരകള്‍ക്ക് ശേഷം തിരികെ
-
▼
January
(9)
2 comments:
ആളുകള്‍ എങ്ങനെയായലും വഞ്ചിതരാകും
സുനിലെ നന്ദി
ഞാൻ ഒരു 32“ എൽ.സി.ഡി വാങ്ങണം എന്ന് കരുതിയിരിക്കുകയായിരുന്നു, ഹാവു ഇനി അത് വാങ്ങണ്ടല്ലോ.......
Post a Comment