Search This Blog

Monday, August 10, 2009

ദൈവവും ഒബാമയും തമ്മില്‍..

ദൈവവും ഒബാമയും തമ്മിലുള്ള സാമ്യം: രണ്ടു പേര്‍ക്കും ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ല. ദൈവവും ഒബാമയും തമ്മിലുള്ള വ്യത്യാസം: ദൈവം വിചാരിക്കുന്നില്ല അദ്ദേഹം ഒബാമയാണെന്ന്! മറ്റൊരു വ്യത്യാസമ്: അമേരിക്കക്കാര്‍ കൂടുതലും അറിയുന്നത് ഒബാമയെയാണ് (പത്രത്തില്‍ വായിച്ചത്)

2 comments:

Ajmel Kottai said...

ഒബാമക്ക് ബെര്‍ത്ത്‌ സര്‍ട്ടിഫിക്കറ്റ് ഇല്ല എന്നത് കള്ളപ്രചാരണമാണ്. പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കൂടി രിപബ്ലിക്കന്‍കാര്‍ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചപ്പോള്‍ തന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് സ്കാന്‍ ചെയ്ത് സ്വന്തം വെബ്സൈറ്റ് ഇല്‍ ഇട്ടിരുന്നു ഒബാമ.

അമേരിക്കയിലെ സ്വതന്ത്രമായ ഒരു ഏജന്‍സി ആയ factcheck.org യുടെ വെബ്സൈറ്റ് ഇല്‍ പോയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവും. ലിങ്ക് താഴെ കൊടുക്കുന്നു.
http://www.factcheck.org/elections-2008/born_in_the_usa.html

സുനില്‍ കെ. ചെറിയാന്‍ said...

thanks for the link kottai

Blog Archive