Search This Blog
Wednesday, August 19, 2009
ടെലിഫിലിമിനു പറ്റിയ കഥ
ഒരു റസ്റ്ററന്റ്. കോര്‍ണര്‍ ടേബിളില്‍ യുവമിഥുനങ്ങള്‍ പ്രേമസല്ലപിക്കുകയാണ്. അവരുടെ ലീലകള്‍ നോക്കിനുണഞ്ഞ് ഭക്ഷണം വീണ്ടും വീണ്ടും ഓര്‍ഡര്‍ ചെയ്യുന്ന മറ്റ് ടേബിളിലുള്ളവരിലൂടെ പാന്‍ ഷോട്ട്. കമിതാക്കളുടെ ലീലകള്‍ ചിലപ്പോള്‍ അതിരു കടക്കും. ആളുകള്‍ വെയിറ്റ് ചെയ്യുന്നു, കഴിഞ്ഞെങ്കില്‍ എണീറ്റ് പോകൂ എന്ന് മറ്റ് ടേബിളുകരോട് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്ന ബെയറര്‍. ഇണയരയന്നങ്ങളെ ബെയറര്‍ മൈന്‍ഡ് ചെയ്യുന്നില്ല. മറ്റുള്ളവര്‍ വന്നും പോയുമിരിക്കുന്നു. വൈകിട്ട് അവരുടെ കൂലിയും വാങ്ങിപ്പോകുന്ന 'യുവമിഥുനങ്ങള്‍' എന്ന അഭിനേതാക്കള്‍!
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(85)
-
▼
August
(10)
- രണ്ടുമണിവെളുപ്പിന്, ഓണസദ്യ
- കോഴിയോട് ചോദിച്ച് കറി വക്കലും രഞ്ജിനി-മലയാളവും
- കേട്ട കഥകള്‍ 3
- 'അവതാര്‍' ഡിസം 18ന്
- ടെലിഫിലിമിനു പറ്റിയ കഥ
- നീതിഷ് ഭരദ്വാജിനെ നഴ്സിങ്ങ് വിദ്യാർഥിനികൾ നുള്ളിപ...
- ഡോക്ടർ ഷെർലി വാസുവിന്റെ പോസ്റ്റ്മോർട്ടം ടേബിൾ
- ദൈവവും ഒബാമയും തമ്മില്‍..
- accountant-store keeper-barber
- today's maxim
-
▼
August
(10)
2 comments:
ഏതാ സുനിലെ ആ കട നമ്മുടെ " മുഗള്‍ മഹള് " ആണോ ? അതോ മാലിയായിലെ "ടേസ്റ്റിയോ"അതോ അബ്ബാസിയായിലെ "തട്ടുകടയോ"
കൊള്ളാലോ വീഡിയോൺ.
Post a Comment