ഭാവികാലമാണ്. എന്നു വെച്ചാല്‍ കേരള ടൌണാന്തരങ്ങളില്‍ (ഗ്രാമങ്ങള്‍ പുത്തനുടുപ്പിട്ടല്ലോ) വാള്‍മാര്‍ട്ടും കെ എഫ് സി യൊക്കെ നെറ്റിപ്പട്ടമണിഞ്ഞു നില്‍ക്കുന്നു. അന്ന് കേരളത്തില്‍, ഓ, കേരളത്തിന്‍റെ പേര്‍ അങ്ങനെയൊക്കെത്തന്നെ, ഒരു നിയമം കൊടി (!) കുത്തി വാഴുന്നു: പക്ഷി-മ്രുഗാദികളെ കൊല്ലാന്‍ പാടില്ല.
അക്കൊല്ലം ക്രിസ്മസ് കാലത്ത് ലോറി സമരമുണ്ടായി (മരണമില്ല സമരത്തിന്). തമിഴ്നാട്ടീന്ന് പച്ചക്കറിയൊന്നും വന്നില്ല. കോഴീനെയൊട്ട് തൊടാനും വയ്യ.
ഇനി നമ്മുടെ കഥയിലേക്ക്: എന്തു ഭക്ഷിക്കും എന്തു പാനം ചെയ്യും എന്ന് വേവലാതിപ്പെടുന്ന ഒരു കുടുംബം.
1. ചാപ്ളിന്‍ ചെയ്ത പോലെ ഷൂസ് വേവിക്കണോ? അയ്യേ, ബോറ്.
2. മനുഷ്യരെയെങ്ങാനു കൊന്ന്... ഛായ്, അറു പഴം!
3. കോഴിയെ കൊന്ന് 65 വയ്ക്കുന്നതിന്‍റെ സി ഡി വാങ്ങി, കണ്‍ നിറെ കണ്ട് ഒരു സിംബോളിക് ഡിന്നര്‍?
പോടാ മൈ..(ഗുഡ്‌നെസ്).
പരിഹാരം: ക്രിസ്മസ് സദ്യ കേമമായി. കെന്‍റക്കി ചിക്കനായിരുന്നു സ്പെഷ്യല്‍ (അത് അമേരിക്കന്‍ കോഴിയാണ്, സാറേ).
http://blothram.blogspot.com/2009/12/blog-post_14.html
Search This Blog
Monday, December 14, 2009
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(85)
-
▼
December
(11)
- 2009 അവശേഷിപ്പ്
- നടന് ദിലീപിന്റെ പഴയ പ്രതിഫലം
- ‘Avatar’ stirs up the child in us
- 'അവതാര്‍' ഉള്ളിലെ കുട്ടിയെ ഉണര്‍ത്തും
- ഫെല്ലിനിയുടെ ലാ ഡോള്‍ചെ വീറ്റ
- 'പാര്‍ട്ടി'പ്രകാരം സൂചി തൂമ്പയായി
- ഭാവി-ക്രിസ്മസ്-കഥ
- കാരിക്കേച്ചറുകള്‍ സമ്മാനമാക്കുന്ന ഒരാള്‍
- വിശുദ്ധ പശുക്കിടാവ്(ചിത്രം)
- അന്റോണിയോണി ബ്ളോ-അപ്
- യവനിക ഗോപാലകൃഷ്ണന് പറഞ്ഞത്
-
▼
December
(11)
7 comments:
kolllammmmmmm
അമേരിക്കനാവുമ്പോ ബിസ്മി ചൊല്ലിയില്ലേലും കുഴപ്പമില്ല. :)
Sunil.... Good. "Smarathinu maranamilla:. I like it.
Shemej
:)
symbolic dinner.. bhaviyil achan ammamarenkilum "symbolic" aavaathirunnal mathiyayirunnu ennu aashikkam !!
symbolic dinner.. bhaviyil achan ammamarenkilum "symbolic" aavaathirunnal mathiyayirunnu ennu aashikkam !!
ugran.
Post a Comment