കലാഭവന്റെ കണക്കുപുസ്തകത്തില്‍ നിന്നും കിട്ടിയത്. നമ്പര്‍ 23 ദിലീപിന്റേത്. 1985 കാലഘട്ടമെന്ന് തോന്നുന്നു. ഗായകന് പീറ്ററിന്, ന.15, പ്രതിഫലം മിമിക്രിക്കാരനേക്കാള്‍ എത്ര മടങ്ങായിരുന്നെന്നും ഇപ്പോള്‍ അത്തരം കലാകാരന്മാരുടെ അവസ്ഥയും ചിന്തനീയം.
സന്തോഷം ഉറുമ്പ്, ഞാനും എന്റെ ലോകവും, മനോരാജ്, കുരാക്കാരന്‍, കണ്ണനുണ്ണി, വിചാരം, മുസാഫിര്‍, MathsBlogTeam, കാക്കര, ജയന്‍ഏവൂര്‍..കണക്ക് ഏണിയായി കണ്ടത് നല്ല ഭാവനയാണ്. കാക്കര പറഞ്ഞത് മുന്നേ പറഞ്ഞു മാത്ത് സ്. വിശ്വസനീയ കേന്ദ്രത്തില്‍ നിന്നും കിട്ടിയതാണ്. ദിലീപ് പത്ത് രൂപാ കൂടുതല്‍ ചോദിച്ചത് കിട്ടാഞ്ഞ് കലാഭവന്‍ വിട്ടു എന്നും അറിവ്.
13 comments:
:-)
chinthyam...
:) nannaayi
haha
:)
എവിടെ നിന്നും എവിടെ എത്തി നില്ക്കുന്നു അല്ലെ ?
ഒരു ഏണിയുടെ ഏറ്റവും താഴെയുള്ള പടിയാണിത്. അല്ലേ?
കഴിവുള്ളവർ പിടിച്ച് കയറി അത്രതന്നെ.
കൊള്ളാമല്ലോ!
ഇതെവിടുന്നു ഒപ്പിച്ചു!?
സന്തോഷം ഉറുമ്പ്, ഞാനും എന്റെ ലോകവും, മനോരാജ്, കുരാക്കാരന്‍, കണ്ണനുണ്ണി, വിചാരം, മുസാഫിര്‍, MathsBlogTeam, കാക്കര, ജയന്‍ഏവൂര്‍..കണക്ക് ഏണിയായി കണ്ടത് നല്ല ഭാവനയാണ്. കാക്കര പറഞ്ഞത് മുന്നേ പറഞ്ഞു മാത്ത് സ്. വിശ്വസനീയ കേന്ദ്രത്തില്‍ നിന്നും കിട്ടിയതാണ്. ദിലീപ് പത്ത് രൂപാ കൂടുതല്‍ ചോദിച്ചത് കിട്ടാഞ്ഞ് കലാഭവന്‍ വിട്ടു എന്നും അറിവ്.
ഈ സംഭവം ശരിയാണോ ????? നടൻ ദിലീപിന്റെ പേർ ഗോപാലകൃഷ്ണൻ എന്നല്ലെ, സിനിമയിൽ വന്നശേഷമല്ലെ കോവാലകൃ. ദിലീപായത് ??? ചുമ്മ ഒരു സംശയമാണേ...
:)
ദിലീപിന്റെ ...???
ഇന്നിപ്പോള്‍ എവിടെ എത്തി..
Post a Comment