വാര്‍ത്ത: ന്യൂയോര്‍ക്കില്‍ ചെടികള്‍ക്കായി സിനിമാ പ്രദര്‍ശനം. ആകാശത്തെക്കുറിച്ചുള്ളൊരു സിനിമയാണ് കഴിഞ്ഞ രണ്ടാഴ്‌ചയായി ഒരു നിര ചെടികള്‍ കണ്ടത്. സസ്യങ്ങളോട് മനുഷ്യന് ഇങ്ങനെയും കാരുണ്യം, സംവേദനം?
നിരീക്ഷണം: (പത്രത്തില്‍ വായിച്ചത്) ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് പോലുള്ള സിനിമകള്‍ നമ്മുടെ ഭാവനയെ കെടുത്തുന്നു. പുസ്തകം വായിക്കുമ്പോഴത്തെ ഭാവനയുടെ സ്‌പേസ് ഇല്ലാതാക്കിക്കളയുകയാണ്, സിനിമാക്കാര്‍. ഹാരിപോട്ടറിലും എല്ലാം എഴുതപ്പെട്ടിരിക്കുകയാണ്, വരികള്‍ക്കിടയില്‍ പോലും ചിന്തിക്കാനിടം തരാതെ.
വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പരസ്യം: (വംശനാശം നേരിടുന്ന) ബ്ളൂഫിന്‍ ട്യൂണയെ മെനുവില്‍ നിന്ന് ഇപ്പോഴേ എടുത്തു കളയുക; അല്ലെങ്കില്‍ എന്നെന്നേക്കുമായി എടുത്തു കളയേണ്ടി വരും.
Search This Blog
Saturday, March 20, 2010
Subscribe to:
Post Comments (Atom)
1 comment:
:) മെനുവിൽ ഇല്ല
Post a Comment