Search This Blog

Sunday, May 16, 2010

സോഷ്യലിസത്തിനും ക്യാപിറ്റലിസത്തിനുമപ്പുറം

ബ്രിട്ടീഷ് ചരിത്രകാരന്‍ ടോണി ജൂഡ്റ്റിന്‍റെ പുതിയ പുസ്തകം 'ഇല്‍ ഫെയേഴ്സ് ദ ലാന്‍ഡ്': യുവതലമുറ അവരുടെ പ്രശ്നങ്ങള്‍ വിളിച്ചു പറയുന്നതായി എങ്ങും കാണാനില്ല. യുവത്വത്തിന്‍റെ രാഷ്ട്രീയ ഉദാസീനത കഴിഞ്ഞ 30 വര്‍ഷക്കാലത്തെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വകാര്യവല്‍ക്കരണം ഒരു കള്‍ട്ടായി മാറുകയും പണം മറ്റെന്തിനേക്കാള്‍ മൂല്യം നിറഞ്ഞതാവുകയും ചെയ്യുന്ന കാലമാണിത്. സമൂഹം എന്ന സങ്കല്‍പം തന്നെ വ്യക്ത്യാധിഷ്ഠിത ലോകത്ത് ഇല്ലാതാവുകയാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കുറക്കുകയാണ് ഗവണ്‍മെന്‍റുകള്‍ ചെയ്യേണ്ടത്. അത്തരമൊരു സമൂഹത്തില്‍ കുറ്റക്രിത്യങ്ങള്‍ കുറയുകയും ജനതയുടെ മാനസികാരോഗ്യം കൂടുകയും ചെയ്യും.

No comments:

Blog Archive