Search This Blog

Thursday, May 27, 2010

അനിയന്‍ ദോശ-ചേട്ടന്‍ ദോശ(ചിത്രം)

കുവൈത്തില്‍ മല്‍യാളീസ് നടത്തുന്ന 'ഹോട്ടലിന്' മുന്നിലെ വിഭവപ്പട്ടിക. മൂന്നാമത്തേത് ഏതുതരം ദോശയാണെന്ന് സപ്ളയറോട് ചോദിക്കേണ്ടി വന്നു.

9 comments:

അലി said...

അതെന്തു ദോശ?

ഉറുമ്പ്‌ /ANT said...

എന്നിട്ടെന്തു പറഞ്ഞു സുനിൽ?

mini//മിനി said...

മൂന്നാമൻ ഒട്ടക ദോശയാണോ?

ഓര്‍മ്മക്കുറിപ്പുകള്‍..... said...

എന്നിട്ടെന്തു പറഞ്ഞു സപ്പ്ലയെര്‍?

Naushu said...

????

സുനില്‍ കെ. ചെറിയാന്‍ said...

സന്തോഷം അലി, ഉറുമ്പ്, മിനി, ഓര്‍മ്മക്കുറിപ്പുകള്‍, Naushu. മൂന്നാമത്തേത് ഊത്തപ്പദോശയാണെന്ന് സപ്ളയര്‍.

ഒഴാക്കന്‍. said...

അതാണ് ദോശ...

ശ്രീ said...

ഇവന്മാരുടെ ഒരു കാര്യം!

jayanEvoor said...

അതു കൊള്ളാം...!

ഇപ്പഴല്ലേ റോബിൻ ഊത്തപ്പ ആരാന്നു മനസ്സിലായേ!

Blog Archive