1. നിങ്ങള്‍ വായും പൊളിച്ച് ശ്രദ്ധിക്കേണ്ടതാരെയാണ്?
2. കണ്ണ് നഷ്ടപ്പെട്ടാല്‍ മൂക്ക് ബാക്കിയാവുന്നു. (ഉത്തരം ഇംഗ്ളീഷില്‍)
3. ഒറ്റ ദിവസം പോലും ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നവന്?
4. നിങ്ങളുടെ സ്വന്തം, കൂടുതല്‍ ഉപയോഗിക്കുന്നത് മറ്റുള്ളവര്‍..
5. എല്ലാവരും ഒരേ സമയത്ത് ഒരു പോലെ ചെയ്യുന്ന കാര്യം?
6. ഉപയോഗമുള്ളപ്പോള്‍ വലിച്ചെറിയും?
7. നീളമുള്ള ഒരു സാധനം. ഒരറ്റത്ത് മുടി. കാശുള്ളോന് വായിലിടും; അല്ലാത്തോര് വിരലിടും.
8. തച്ചനക്കര എന്നൊരു സ്ഥലമുണ്ടെങ്കില്‍ അതിന്റെ അക്കരെ ഏത് സ്ഥലമാവും?
9. The lord be with you എന്ന് പുരോഹിതന് പറയുമ്പോള്‍ And also with you എന്ന പ്രതികരണം പുതിയ കാത്തലിക് ലിറ്റര്‍ജി ക്രമമനുസരിച്ച് എന്തായി മാറും?
10. (ചിത്രം) ദെന്താ സംഭവം?
Search This Blog
Friday, April 15, 2011
Subscribe to:
Post Comments (Atom)
Blog Archive
-
▼
2011
(70)
-
▼
April
(10)
- സദ്ദാം ഹുസൈന് ഫോണ്‍ വിളിച്ചെന്ന് കിംവദന്തി
- Eye for art
- റുഷ്ദി ഐക്ക് വേണ്ടി
- രമേഷ് നാരായണ്‍ പറഞ്ഞത്
- woman empowerment (photo courtsey: pachakkuthira)
- കടംകഥ/ക്വിസ്: പാര്‍ട്ട് 2
- ജോണ്സണ് പാട്ടുകളെക്കുറിച്ച്
- സ്കൂള്‍-ബാത്ത്റൂമില്‍ കണ്ടത് (ചിത്രം)
- ഇംപ്, മടിയന്മാര്, ആടമ്മ കഥകള്‍
- on her way to prison..
-
▼
April
(10)
4 comments:
പേനയില്‍ മഷി വറ്റിയോ ചങ്ങാതീ.വായിച്ചതിനു ശേഷം ഈ കമന്റ് ചവറ്റ് കൊട്ടയിലിടുക
ചെറുപ്പത്തിലേ വയോധികനായോ സാക്ഷ?
ഉത്തരങ്ങള്‍ അപ്രസക്തങ്ങള്‍ ആയതുകൊണ്ടാണോ, അവയ്ക്ക് ഇവിടെ ഇടമില്ലതായത്?
ആരേലും എന്തേലും ഉത്തരിക്കട്ടെ എന്ന് നിരീച്ചു. പത്താമത്തേതിന്റെ ഉത്തരം പഴകിയതെങ്കിലും പറയാം. ബ്രിട്ടീഷ് രാജദമ്പതികള്‍ ഒരു പിസായില്‍.
Post a Comment