Search This Blog

Monday, April 13, 2009

who r these celebrities?

5 comments:

Anonymous said...

Nayan Thara illathaa enthuu celebrity :).... by the way concept kollaam..

Santhosh | പൊന്നമ്പലം said...

ഗാന്ധി ചെരുപ്പ് ഉപയോഗിക്കാറുണ്ടായിരുന്നില്ലല്ലൊ!?

സുനില്‍ കെ. ചെറിയാന്‍ said...

നയന്‍സിന്‍റെ പൊട്ടും പൊടിയും അവിടവിടെയൊക്കെ ഉണ്ടെന്നേ. കണ്‍സപ്‌റ്റും ഗാന്ധിയുടെ ചെരിപ്പൂരിക്കളഞ്ഞതും ഞാനല്ല. ഇതെവിടെയോ വന്നത് ഒരുത്തന്‍ മെയിലിയതാണു. സന്തോഷം അനോണിമസ്, പൊന്നമ്പലം..

lakshmy said...

എന്തൊക്കെയായാലും ഉഗ്രൻ പെയിന്റിങ്. ഒരുപാട് കോമ്പ്ലികേറ്റഡ്. ഏതാണാവോ കലാകാരൻ?!!!

സുനില്‍ കെ. ചെറിയാന്‍ said...

ലക്ഷ്മിയെപ്പോലൊരു കലാകാരിക്കറിയാന്‍ വയ്യാത്തത് അല്‍ഭുതം. ടൈം മാഗസിനിലേയോ ഔട്ട്ലുക്ക് വാരികയിലേയോ ഗ്രാഫിക് ആര്‍ട്ടിസ്റ്റുകളുടേതാവാമെന്ന് ഊഹം.

Blog Archive

Follow by Email