Search This Blog

Wednesday, December 9, 2009

വിശുദ്ധ പശുക്കിടാവ്(ചിത്രം)

5 comments:

വീകെ said...

ഇതു ചാർത്തപ്പെട്ട വിശുദ്ധനാണൊ...?
എന്തായാലും അതിന്റെ കാര്യം കുശാലായി...!!

വീ.കെ.ബാല said...

സുനിലെ, ഒരു രൂപകൂട് കൂടി വേണ്ടി വരുമോ ?......
---------------------------------------------------------------------
നിലവിളക്കിന് മുകളിൽ കുരിശ്‌വച്ച് അത് നിങ്ങൾ സ്വന്തമാക്കി,
ആലിലത്താലിയിൽ കുരിശുവച്ച് അതും നിങ്ങൾ സ്വന്തമാക്കി,
അങ്ങനെ പരമ്പരാഗതമായ പലലതും കുരിശ് വച്ച് നിങ്ങൾ സ്വന്തമാക്കി,
ഇപ്പോൾ ദാ ഗോമാതാവിനേയും, (വളന്നുവരുമ്പോൾ)
ഈ ഹിന്ദുവിന്റെ ദേഹി തളരുന്നു,
ശ്രീരാമജയം,
---------------------------------------------------------------------
ലേബൽ : കവിത
കാറ്റഗറി : അത്യന്താധുനികം
കടപ്പാട് : പരിവാരം. :)

കേരളാടൈംസ്‌ said...

:=)

Sherlock said...

ഈയടുത്ത് ഒരു ആടിന്റെ കാ‍ര്യം വായിച്ചിരുന്നു. ഉത്തരേന്ത്യയില്‍ എവിടെയോ ആണ്. അതിന്റെ മേള്‍ എന്തരോ അറബിവാക്കോ മറ്റോ ഉണ്ടത്രേ. അതിനെ വേടിക്കാന്‍ 21 ലക്ഷമാണത്രേ ഓഫ്ഹര്‍ വന്നത്. പക്ഷേങ്കില്‍ ഉടമസ്ഥനു മിനിമം 51 കിട്ടിയാലേ കൊടുക്കൂന്ന് വാശി. എന്തായാവോ എന്തോ?. എന്തായാലും ഈ ക്ടാവിനെ വിടണ്ട, കാശു കൊറെ തടയാനുള്ള വഴികാണുന്നുണ്ട് :)

ഭൂതത്താന്‍ said...

നല്ല പശു കിടാവ് .....


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Blog Archive