Search This Blog

Sunday, January 31, 2010

ജീനിയസ് കുറിപ്പുകള്‍-ക്വിസ്

ലോകപ്രശസ്തരായ ചില പ്രതിഭകളുടെ നോട്ടുപുസ്തകങ്ങളില്‍ നിന്നുമുള്ള ഏടുകളും അവയെക്കുറിച്ചുള്ള സൂചനകളും ക്രമമില്ലാതെ കൊടുത്തിരിക്കുന്നു. ചിത്രങ്ങളും സൂചനകളും നോക്കി പ്രതിഭകള്‍ ആരൊക്കെയെന്ന് പറയാമോ?

1. മനുഷ്യശരീരം യഥാതഥാ അല്ലാത്ത മാനറിസവും പരീക്ഷിച്ചയാളുടെ അഥവാ ദാവീദിന്റെ കുറിപ്പുകൾ‌.
2. പ്രകാശം പരത്തിയ ശാസ്ത്രഞ്ജനും അദ്ദേഹത്തിന്റെ ടീമും കണ്ടുപിടിച്ചവയില്‍ ഒന്നിനെക്കുറിച്ചുള്ള നോട്ട്.
3. ബൈബിളും ഷേൿസ്‌പിയറും മറ്റും ചിത്രീകരിച്ച നിഷ്കളങ്കതയുടെ പാട്ടുകാരന്റെ ആത്മീയ ഇമേജറി പ്രശസ്തം‌.
4. സ്വന്തം കുട്ടിക്കാലം നോവലുകളിലൂടെ ലോകപ്രശസ്തമാക്കിയ മിസ്സിസ്സിപ്പി നദീതടക്കാരൻ‌.
5. യാത്രികന്‍ തയ്യാറാക്കിയ ഹിസ്പാനിയോള ദ്വീപ് യൂറോപ്യന്‍ കോളനിവല്‍ക്കരണത്തിന് വഴികാട്ടിയായി.





4 comments:

ManojMavelikara said...

kollammmmmmmm

റോഷ്|RosH said...

2എഡിസന്‍

4മാര്‍ക്ക്‌ ട്വൈന്‍
5കൊളംബസ്

ബാക്കി അറിയില്ല.
ഈ ചിത്രങ്ങള്‍ എവിടുന്നു കിട്ടി?

സുനില്‍ കെ. ചെറിയാന്‍ said...

റോഷ്, ശരിയാണ്. മാര്‍ക്ക് ട്വയിന്‍റേത് സെല്‍ഫ്-പോര്‍ട്രെയിറ്റ്. വയലിന്‍ പോലെ ഇരിക്കുന്നത് എഡിസണ്‍ പരിഷ്കരിച്ച ലൈറ്റ് ബള്‍ബ്. ചിത്രങ്ങള്‍ സ്വകാര്യ കളക്‌ഷനില്‍ നിന്നാണ്.

Senu Eapen Thomas, Poovathoor said...

ഉത്തരം മുട്ടി..എന്നാലും കുനിഞ്ഞു കയറേണ്ടി വന്നില്ല.

കൊള്ളാം.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

Blog Archive