1. പ്രധാന നേരമ്പോക്ക്: ബ്ളോഗിങ്ങായിരിക്കാം (വായന കുറഞ്ഞു; എഴുത്ത് കൂടി). മൊബൈല്‍ ഫോണ്‍ മോഡലുകളുമായുള്ള സല്ലാപങ്ങളും പ്രധാനം. ട്വിറ്ററും ഓര്‍ക്കൂട്ടും പണ്ട് കക്ഷത്തിലുണ്ടായിരുന്ന 'കേരളശബ്ദ'ത്തിന്, പകരക്കാരായി. യൂട്യൂബ്, ഐപോഡ് തുടങ്ങിയവ മലയാളം നിഘണ്ടുവിലേക്ക് മൈഗ്രേറ്റ് ചെയ്തു.
2. പൊതുവ്യക്തിത്വങ്ങളോടുള്ള ആരാധന പൊളിഞ്ഞു വീണു. (വിഗ്രഹങ്ങള്‍ ഉടച്ചു വാര്‍ക്കപ്പെടേണ്ടത് തന്നെയാണ്).
3. സമാന്തര വൈദ്യം: ആരോഗ്യാവബോധം കൂടി; ആളുകള്‍ക്ക് പ്രായമായെന്ന് പറയുകയേയില്ല.
4. 'ഊണ്, വിളമ്പിയിരിക്കുന്നു, പിള്ളാരോട് വരാന്‍ ഒന്നു ടെക്സ്റ്റ് ചെയ്യൂ' എന്ന് ഒരു ഫലിതസിന്ധു.
5. എന്റെ ടീവിക്ക് എന്റെ മുറി പോരാതായി! ടിവി ഓഫ് ചെയ്യണോ, വേണ്ടയോ എന്നതാണ്, വരും വര്‍ഷത്തെ വെല്ലുവിളി.
Search This Blog
Tuesday, December 29, 2009
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(85)
-
▼
December
(11)
- 2009 അവശേഷിപ്പ്
- നടന് ദിലീപിന്റെ പഴയ പ്രതിഫലം
- ‘Avatar’ stirs up the child in us
- 'അവതാര്‍' ഉള്ളിലെ കുട്ടിയെ ഉണര്‍ത്തും
- ഫെല്ലിനിയുടെ ലാ ഡോള്‍ചെ വീറ്റ
- 'പാര്‍ട്ടി'പ്രകാരം സൂചി തൂമ്പയായി
- ഭാവി-ക്രിസ്മസ്-കഥ
- കാരിക്കേച്ചറുകള്‍ സമ്മാനമാക്കുന്ന ഒരാള്‍
- വിശുദ്ധ പശുക്കിടാവ്(ചിത്രം)
- അന്റോണിയോണി ബ്ളോ-അപ്
- യവനിക ഗോപാലകൃഷ്ണന് പറഞ്ഞത്
-
▼
December
(11)
6 comments:
2010-ഇലേയ്ക്ക് എന്റെ ഗൂഢാലോചനകള്‍ :
1. ടി.വി. തല്ലിപ്പൊളിക്കല്‍
2. ഫൈവ് പക്ക് , തരായാല്‍ സിക്സ് പാക്ക്
3. www.achanummakanum.blogspot.com
പൂട്ടിയ കട തുറക്കണം.
ദാറ്റ്സാള്‍!
2009,2010,..എല്ലാം ഒരുപോലെ....പ്ലാനുകള്‍ ഒന്നുമില്ല..!! ആശംസകള്‍ മാത്രം.
താങ്കള്‍ക്കും കുടുംബത്തിനും ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.
http://thrissurviseshangal.blogspot.com/
http://stormwarn.blogspot.com/
പുതു വത്സരാശംസകള്‍.
Bonuses visit their website useful source look at these guys check here go to these guys
Post a Comment